Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താനെ​...

പാകിസ്​താനെ​ ഇഷ്​ടപ്പെടുന്ന നവ്​ജോത്​ സിങ്​ ഇംറാൻഖാ​ൻ മന്ത്രിസഭയിൽ​ ചേര​െട്ട; ബി.ജെ.പി

text_fields
bookmark_border
പാകിസ്​താനെ​ ഇഷ്​ടപ്പെടുന്ന നവ്​ജോത്​ സിങ്​ ഇംറാൻഖാ​ൻ മന്ത്രിസഭയിൽ​ ചേര​െട്ട; ബി.ജെ.പി
cancel

ന്യൂഡൽഹി: പാകിസ്​താനോടുള്ള ഇഷ്​ടം പലപ്പോഴായി തുറന്നു പറഞ്ഞ പഞ്ചാബ്​ മന്ത്രി നവ്​ജോത്​ സിങ്​ സിദ്ദുവിനെതിരെ ബി.ജെ.പി. പാകിസ്​താനെ ഇഷ്​ടപ്പെടുന്നവർ ഇംറാൻ ഖാ​​​​െൻറ മന്ത്രി സഭയിൽ ചേരണമെന്നാണ്​ ബി.ജെ.പി വക്​താവ്​ സംപിത്​ പാത്രയുടെ ഉപദേശം.

പാകിസ്​താനിലെ കസൗലിയിലെ ആഘോഷത്തിൽ സിദ്ദു ഇൗയട​ുത്ത്​ പ​െങ്കടുത്തതിനെ വിമർശിച്ചുകൊണ്ടാണ്​ സാംപിതി​​​​െൻറ ഉപദേശം. സിദ്ദുവിന്​ ദക്ഷിണേന്ത്യയോടുള്ളതിനേക്കാൾ അടുപ്പം പാകിസ്​താനോടാണ്​. രാജ്യത്തെ ഉത്തര-ദക്ഷിണ ഭാഗങ്ങളായി വിഭജിക്കുന്നതിനുള്ള കോൺഗ്രസി​​​​െൻറ ഗൂഢാലോചനയാണി​െതന്നും പാത്ര വിമർശിച്ചു.

പാകിസ്​താനോട്​ അ​േദ്ദഹം കാണിക്കുന്ന സ്​നേഹം കാണു​േമ്പാൾ ഇംറാൻ ഖാ​​​​െൻറ മന്ത്രിസഭയിൽ അംഗമാകാ​ൻ വേണ്ടി ഉപദേശിക്കാനാണ്​ തോന്നുന്നത്​. എപ്പോഴും പാകിസ്​താനുമായി ബന്ധപ്പെട്ടിരിക്കുന്നത്​ ഗൂഢാലോചനയു​െട ഭാഗമാണ്​ എന്നും സാംപിത്​ പാത്ര വിമർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newsmalayalam news onlineNavjot singh SiddhuBJPBJP
News Summary - Please Join Imran Khan's Cabinet': BJP - India News
Next Story