Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതലാഖ്​...

തലാഖ്​ നോട്ടീസിനെതിരായ ഹരജി തള്ളി

text_fields
bookmark_border
Supreme court 18.07.2019
cancel

ന്യൂ​ഡ​ൽ​ഹി: ഭ​ർ​ത്താ​വി​​െൻറ ത​ലാ​ഖ്​ നോ​ട്ടീ​സ്​ ചോ​ദ്യം​ചെ​യ്​​ത്​ ഭാ​ര്യ സ​മ​ർ​പ്പി​ച്ച ഹ​ര​ജി സു​പ ്രീം​കോ​ട​തി ത​ള്ളി. അ​നു​യോ​ജ്യ​മാ​യ മ​റ്റു വേ​ദി​ക​ളി​ൽ പ​രാ​തി​പ്പെ​ടാ​ൻ നി​ർ​ദേ​ശി​ച്ചാ​ണ്​ ജ​സ്​​റ്റി​സു​മാ​രാ​യ ആ​ർ. ഭാ​നു​മ​തി, എ.​എ​സ്. ബൊ​പ​ണ്ണ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ ത​ള്ളി​യ​ത്.

വ്യ​ക്​​തി​നി​യ​മം പി​ന്തു​ട​രാ​തെ​യാ​ണ്​ ത​ലാ​ഖെ​ന്ന്​ ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ സ്​​ത്രീ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. എം.​എം. ക​ശ്യ​പ്​​ ബോ​ധി​പ്പി​ച്ചു. മു​ത്ത​ലാ​ഖ്​ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്ന സു​പ്രീം​കോ​ട​തി വി​ധി ചൂ​ണ്ടി​ക്കാ​ട്ടി ഭ​ർ​ത്താ​വ്​ ഇ​ത്​ ലം​ഘി​ച്ച​താ​യും ഹ​ര​ജി​യി​ൽ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newspleatalaq noticesupreme court
News Summary - plea against talaq notice rejected by Supreme court -india news
Next Story