Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.കെ. ശശിക്ക്...

പി.കെ. ശശിക്ക് ലഭിച്ചത് ഉയർന്ന ശിക്ഷയെന്ന് യെച്ചൂരി

text_fields
bookmark_border
പി.കെ. ശശിക്ക് ലഭിച്ചത് ഉയർന്ന ശിക്ഷയെന്ന് യെച്ചൂരി
cancel

ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​ക​ളെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ്​ കാ​ണു​ന്ന​തെ​ന്നും പി.​കെ. ശ​ശി​യെ​ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്ന്​ സ​സ്​​​പെ​ൻ​ഡ്​ ചെ​യ്​​ത​ത്​ ഉ​ചി​ത ശി​ക്ഷ​യാ​ണെ​ന്നും സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം ​െയ​ച്ചൂ​രി. പാ​ർ​ട്ടി​ക്കാ​ണ്​ യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. പാ​ർ​ട്ടി അ​ന്വേ​ഷ​ണ ക​മീ​ഷ​നെ​വെ​ച്ച്​ തെ​റ്റു​കാ​ര​നെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​​ ന​ട​പ​ടി​യെ​ടു​ത്ത​ത്. വ​നി​താ മാ​ധ്യ​മ കൂ​ട്ടാ​യ്​​മ വ്യാ​ഴാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ കോ​ട​തി വി​ധി ആ​ദ്യം സ്വാ​ഗ​തം​ചെ​യ്​​ത കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും ഇ​പ്പോ​ൾ വി​ധി ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ല. മു​ത്ത​ലാ​ഖ്​ നി​ർ​ത്ത​ലാ​ക്കി​യ​ത്​ മു​സ്​​ലിം സ്​​ത്രീ​ക​ളു​ടെ സ​മ​ത്വ​ത്തി​നു​വേ​ണ്ടി​യാ​ണെ​ന്ന്​ വാ​ദി​ച്ച ബി.​ജെ.​പി​ക്ക്​ ​എ​ന്തേ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഹി​ന്ദു സ്​​ത്രീ​ക​ളു​ടെ സ​മ​ത്വം ആ​വ​ശ്യ​മി​ല്ലേ. ബി.​ജെ.​പി മു​സ്​​ലിം സ്​​ത്രീ​ക​ൾ​ക്ക്​ അ​നു​കൂ​ല​വും ഹി​ന്ദു സ്​​ത്രീ​ക​ൾ​ക്ക്​ എ​തി​രു​മാ​ണോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

റ​ഫാ​ലി​ൽ സം​യു​ക്​​ത പാ​ർ​ല​മ​​െൻറ്​ ക​മ്മി​റ്റി അ​ന്വേ​ഷ​ണം ബി.​ജെ.​പി ഭ​യ​പ്പെ​ടു​ന്നു. ജ​മ്മു-​ക​ശ്​​മീ​രി​ൽ രാ​ജ്യ​ത്തി​​​െൻറ അ​ഖ​ണ്ഡ​ത​െ​വ​ച്ചു​ള്ള അ​പ​ക​ട​ക​ര​മാ​യ ക​ളി​യാ​ണ്​ ബി.​ജെ.​പി ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sitaram yechurymalayalam newspk sasi mla
News Summary - pk sasi mla sitaram yechury cpm -India News
Next Story