Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി​ഞ്ച്റ തോ​ഡ്:...

പി​ഞ്ച്റ തോ​ഡ്: ദേവാംഗനക്ക് എതിരെ യു.എ.പി.എ

text_fields
bookmark_border
പി​ഞ്ച്റ തോ​ഡ്: ദേവാംഗനക്ക് എതിരെ യു.എ.പി.എ
cancel

ന്യൂ​ഡ​ല്‍ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ സ​മ​ര​ത്തി​ല്‍ പ​​ങ്കെ​ടു​ത്ത  സ്ത്രീ​പ​ക്ഷ സം​ഘ​ട​ന​യാ​യ പി​ഞ്ച്റ തോ​ഡ് സ്ഥാ​പ​കാം​ഗം ദേ​വാം​ഗ​ന ക​ലി​ത​യെ ഡ​ല്‍ഹി വ​ര്‍ഗീ​യാ​ക്ര​മ​ണ​ക്കേ​സി​ല്‍ പ്ര​തി​ചേ​ര്‍ത്ത് ​ യു.​എ.​പി.​എ ചു​മ​ത്തി.  

സ​മ​ര​ത്തി​ൽ  പ​​ങ്കെ​ടു​ത്ത​തി​ന്​ ഡ​ൽ​ഹി പൊ​ലീ​സ്​ യു.​എ.​പി.​എ ചു​മ​ത്തു​ന്ന എ​ട്ടാ​മ​ത്തെ ആ​ക്ടി​വി​സ്​​റ്റാ​ണ്​ ദേ​വാം​ഗ​ന ക​ലി​ത.  ആ​ദ്യം ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ല്‍ തി​ഹാ​ര്‍ കോ​ട​തി  ക​ലി​ത​ക്ക്​ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഡ​ൽ​ഹി പൊ​ലീ​സ്​ വീ​ണ്ടും അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. 

സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ കൃ​ത്യ നി​ര്‍വ​ഹ​ണ​ത്തി​ല്‍ ത​ട​സ്സ​പ്പെ​ടു​ത്തി​യെ​ന്നും ​ൈക​യേ​റ്റം ചെ​യ്തു​വെ​ന്നു​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ്​ ദേ​വാം​ഗ​ന​ക്കും ഇ​വ​ർ​ക്കൊ​പ്പം അ​റ​സ്​​റ്റി​ലാ​യ  ന​ടാ​ഷ ന​ര്‍വ​ലി​നെ​തി​രെ​യും ചു​മ​ത്തി​യി​രു​ന്ന​ത്. ന​ടാ​ഷ​ക്കെ​തി​രെ​യും യു.​എ.​പി.​എ ചു​മ​ത്തി​യി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uapaindia newsPinjra Toddevangana
News Summary - pinjra tod uapa against devangana
Next Story