Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിണറായിയും ഗവർണറും...

പിണറായിയും ഗവർണറും ജയലളിതയെ സന്ദർശിച്ചു

text_fields
bookmark_border
പിണറായിയും ഗവർണറും ജയലളിതയെ സന്ദർശിച്ചു
cancel

ചെന്നൈ: കേരള ഗവർണർ പി. സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദർശിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ദിവസങ്ങളായി ചികിത്സയിൽ കഴിയുന്ന ജയലളിതയെ കാണാനായി രാവിലെ 11.20ന്റെ വിമാനത്തിലാണു ഗവർണർ യാത്ര തിരിച്ചത്.

ജയലളിതയുടെ അവസ്ഥയിൽ പുരോഗതിയുണ്ടെന്നും ഡോക്ടർമാരിൽ നിന്നും നല്ല വാർത്തകളാണ് ലഭിച്ചതെന്നും സന്ദർശനത്തിനുശേഷം ആശുപത്രിക്ക് പുറത്ത് പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governor p sadasivamJ Jayalalithaa
News Summary - pinarayi and governor visits jayalalitha
Next Story