Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകച്ചിൽ വ്യോമസേനയു​െട...

കച്ചിൽ വ്യോമസേനയു​െട വിമാനം തകർന്ന്​ പൈലറ്റ്​ മരിച്ചു

text_fields
bookmark_border
കച്ചിൽ വ്യോമസേനയു​െട വിമാനം തകർന്ന്​ പൈലറ്റ്​ മരിച്ചു
cancel

ന്യൂഡൽഹി: ഗുജറാത്തിലെ കച്ചിൽ വ്യോമ​േസനയുടെ വിമാനം തകർന്ന്​ പൈലറ്റ്​ മരിച്ചു. ജാംനഗറിൽ നിന്ന്​ പറന്നുയർന്ന​ വിമാനം മറെറാരു ഗ്രാമത്തിൽ തകർന്നു വീണു​െവന്നാണ്​ റിപ്പോർട്ട്​. രാവിലെ 10.30 ഒാടെയാണ്​ സംഭവം. പ്രദേശത്ത്​ മേഞ്ഞ്​ നടന്ന കന്നുകാലികൾക്ക്​ മുകളിലേക്കാണ്​ വിമാനം തകർന്ന്​ വീണത്​. വിമാനത്തിനടിയിൽ ​െപട്ട്​ കന്നുകാലികളും ചത്തു.  

പതിവായി നടത്തുന്ന പരിശീലനപ്പറക്കലിനി​െടയാണ്​ അപകടം. അസ്സമിലെ മജൗലിയിൽ വ്യോമസേനയുടെ ഹെലികോപ്​റ്റർ തകർന്ന്​ രണ്ട്​ പൈലറ്റുമാർ കൊല്ലപ്പെട്ട സംഭവം നടന്ന്​ മാസങ്ങൾക്കുള്ളിലാണ്​ അടുത്ത ദുരന്തം. അപകടത്തിൽ വ്യോമസേന ആസ്​ഥാനം ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Air Forcegujaratmalayalam newsPlane crashes
News Summary - Pilot Killed After Air Force's Jaguar Fighter Jet Crashes -India news
Next Story