Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ എയർ ആംബുലൻസ് അപകടത്തിൽപെട്ടു; പൈലറ്റ് മരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് മലേഷ്യയിലേക്ക് പോയ എയർ ആംബുലൻസ് വിമാനം അപകടത്തിൽപെട്ടു. തീപടർന്നതിനെ തുടർന്ന് വിമാനം നിയന്ത്രണം വിടുകയും ബാങ്കോക്കിനടുത്ത് ഇടിച്ചിറക്കുകയായിരുന്നു. അപകടത്തിൽ പൈലറ്റ് മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. അഞ്ചു പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
