Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാർ...

സർക്കാർ ഡോക്​ടർമാർക്ക്​ പി.ജി ബിരുദ കോഴ്​സുകൾക്ക്​ സംവരണമില്ല

text_fields
bookmark_border
സർക്കാർ ഡോക്​ടർമാർക്ക്​ പി.ജി ബിരുദ കോഴ്​സുകൾക്ക്​ സംവരണമില്ല
cancel

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ ഡോ​ക്​​ട​ർ​മാ​ർ​ക്ക്​ പി.​ജി മെ​ഡി​ക്ക​ൽ ബി​രു​ദ​കോ​ഴ്​​സു​ക​ൾ​ക്ക്​ സം​വ​ര​ണം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി. സ​ർ​വി​സി​ലു​ള്ള ഡോ​ക്​​ട​ർ​മാ​ർ​ക്ക്​ പി.​ജി മെ​ഡി​ക്ക​ൽ ഡി​പ്ലോ​മ കോ​ഴ്​​സു​ക​ൾ​ക്ക് സം​വ​ര​ണ​മു​ള്ള​തു​പോ​ലെ പി.​ജി മെ​ഡി​ക്ക​ൽ ബി​രു​ദ കോ​ഴ്​​സു​ക​ളി​ലും സം​വ​ര​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ​മ​ർ​പ്പി​ച്ച ഹ​ര​ജി ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ചാ​ണ് ത​ള്ളി​യ​ത്.

സ​ർ​വി​സി​ലു​ള്ള ഡോ​ക്​​ട​ർ​മാ​ർ​ക്ക്​ പി.​ജി മെ​ഡി​ക്ക​ൽ ബി​രു​ദ കോ​ഴ്​​സു​ക​ൾ​ക്ക്​ 50 ശ​ത​മാ​നം സം​വ​ര​ണ​മാ​ണ്​ ഇ​വ​ർ ആ​വ​ശ്യ​​പ്പെ​ട്ട​ത്. ഇ​തി​നാ​യി മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ഒാ​ഫ്​ ഇ​ന്ത്യ​യു​ടെ ച​ട്ട​ങ്ങ​ൾ സ്​​റ്റേ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ത​മി​ഴ്​​നാ​ട്ടി​ലെ ആ​വ​ശ്യം. ത​മി​ഴ്​​നാ​ട്​ തു​ട​ർ​ന്നു​വ​രു​ന്ന സം​വ​ര​ണം എം.​സി.​െ​എ​ക്ക്​ മു​ട​ക്കാ​ൻ അ​വ​കാ​ശ​മി​െ​ല്ല​ന്ന വാ​ദം സു​പ്രീം​കോ​ട​തി ത​ള്ളി. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​​​െൻറ നി​ല​വാ​ര​ത്തെ ഇൗ ​സം​വ​ര​ണം ബാ​ധി​ക്കു​മെ​ന്ന്​ ബെ​ഞ്ച്​ വി​ധി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorsPGmalayalam newssupreme court
News Summary - PG Doctors - India news
Next Story