Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപകുതിയാക്കാം,...

പകുതിയാക്കാം, പെ​േ​ട്രാൾ വില

text_fields
bookmark_border
പകുതിയാക്കാം, പെ​േ​ട്രാൾ വില
cancel

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ മ​ന​സ്സു​വെ​ച്ചാ​ൽ പെ​േ​ട്രാ​ൾ, ഡീ​സ​ൽ വി​ല പ​കു​തി​യാ​ക്കാം. അ​തി​നി​ട​യി​ലാ​ണ്​ എ​ണ്ണ​വി​ല ഇ​ടി​ഞ്ഞ​തി​​െൻറ ഗു​ണം ഉ​പ​യോ​ക്​​താ​ക്ക​ൾ​ക്ക്​ ന​ൽ​കാ​തെ, പി​ഴി​യാ​നു​ള്ള മ​റ്റൊ​രു വ​ഴി​യ ാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. ആ​ഗോ​ള വി​പ​ണി​യി​ൽ അ​സം​സ്​​കൃ​ത എ​ണ്ണ വി​ല 2004 ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലെ നി​ര​ക് കി​ലേ​ക്ക്​​ താ​ഴ്​​ന്നു.

30 ശ​ത​മാ​ന​ത്തി​ന​ടു​ത്താ​ണ്​​ വി​ല​ക്കു​റ​വ്​. അ​ന്ന്​ പെ​ട്രോ​ളി​ന്​ ലി​റ്റ​റി​ന്​ വി​ല 35.71 രൂ​പ, ഡീ​സ​ലി​ന്​ 22.74 രൂ​പ. എ​ന്നാ​ൽ, ഡ​ൽ​ഹി​യി​ൽ ശ​നി​യാ​ഴ്​​ച​ത്തെ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന്​ 69.87 രൂ​പ; ഡീ​സ​ലി​ന്​ 62.58 രൂ​പ. നി​കു​തി കൂ​ട്ടാ​വു​ന്ന സാ​ഹ​ച​ര്യ​മ​ല്ല ഇ​ന്ത്യ​യി​ലെ​ന്ന്​ കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും ചൂ​ണ്ടി​ക്കാ​ട്ടി. മാ​ന്ദ്യം ഒ​രു​വ​ശ​ത്ത്​; കോ​വി​ഡ്​ സൃ​ഷ്​​ടി​ക്കു​ന്ന സ്​​തം​ഭ​നാ​വ​സ്​​ഥ മ​റു​വ​ശ​ത്ത്.

ഇ​തി​നി​ടെ ക്ര​യ​വി​ക്ര​യം വ​ർ​ധി​പ്പി​ച്ച്​ വി​പ​ണി​ക്ക്​ ഉ​ത്തേ​ജ​നം ന​ൽ​കാ​ൻ ജ​ന​ങ്ങ​ൾ​ക്ക്​ ക​ഴി​യാ​വു​ന്ന ഇ​ള​വ്​ ന​ൽ​കു​ക​യാ​ണ്​ വേ​ണ്ട​ത്. എ​ന്നാ​ൽ, സ​ർ​ക്കാ​റി​​െൻറ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ക്കി മാ​റ്റു​ക​യാ​ണ്​ ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്. മാ​ന്ദ്യ​മാ​ണെ​ങ്കി​ലും വി​ല​ക്ക​യ​റ്റം ഉ​ണ്ടാ​ക്കു​ന്ന ന​ട​പ​ടി​യാ​ണ്​ സ​ർ​ക്കാ​റി​േ​ൻ​റ​തെ​ന്ന്​ ജി.​എ​സ്.​ടി കൗ​ൺ​സി​ൽ യോ​ഗ​ത്തി​നെ​ത്തി​യ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ്​ ​െഎ​സ​ക്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newspetrole prize
News Summary - petrole prize -india news
Next Story