Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ന്​ പെട്രോൾ ...

ഇന്ന്​ പെട്രോൾ പമ്പുകൾ 20 മിനിറ്റ്​ അടച്ചിടും

text_fields
bookmark_border
ഇന്ന്​ പെട്രോൾ  പമ്പുകൾ 20 മിനിറ്റ്​ അടച്ചിടും
cancel
ചെ​ന്നൈ: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​​ ​ ഏ​ഴു മ​ണി മു​ത​ൽ 20 മി​നി​റ്റ്​ രാ​ജ്യ​ത്തെ 56,000ത്തോ​ളം വ​രു​ന്ന ഇ​ന്ധ​ന വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചി​ടും. ഇ​ന്ധ​ന​വി​ത​ര​ണ​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ‘ക​ൺ​സോ​ർ​ട്യം ഒാ​ഫ്​ ഇ​ന്ത്യ​ൻ പെ​ട്രോ​ളി​യം ഡീ​ലേ​ഴ്​​സ്​’ ആ​ണ്​ ഇ​തി​നാ​യി ആ​ഹ്വാ​നം ചെ​യ്​​തി​രി​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsPulwama Terror AttackPetrol Pump closed
News Summary - Petrol Pump Closed for 20 Minutes - India News
Next Story