Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Petrol pump
cancel
Homechevron_rightNewschevron_rightIndiachevron_rightഇന്ന്​ പെട്രോൾ -ഡീസൽ...

ഇന്ന്​ പെട്രോൾ -ഡീസൽ വില വർധിപ്പിച്ചില്ല

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ ഞായറാഴ്ച പെട്രോൾ, ഡീസൽ വില വർധിപ്പിച്ചില്ല. തുടർച്ചയായ രണ്ടു ദിവസം പെട്രോൾ, ഡീസൽ വില കൂട്ടിയിരുന്നു.

പെട്രോളിന്​ ഡൽഹിയിൽ ലിറ്ററിന്​ 96.12 രൂപയും ഡീസലിന്​ 86.98 രൂപയുമാണ്​. മുംബൈയിൽ 102.30 രൂപയാണ്​ പെട്രോൾ വില. ഡീസലിന്​ 94.39 രൂപയും.

രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പെ​േട്രാൾ വില നൂറുകടന്നിരുന്നു. മുംബൈയിൽ മേയ്​ 29നാണ്​ ​െപട്രോൾ വില നൂറുതൊട്ടത്​.

ശനിയാഴ്ച പെട്രോൾ ലിറ്ററിന്​ 27 പൈസയും ഡീസൽ 24 ​ൈപസയും കൂട്ടിയിരുന്നു. അസംസ്​കൃത എണ്ണവില ഉയർന്നതാണ്​ പെട്രോൾ -ഡീസൽ വില വർധിപ്പിക്കാൻ കാരണമെന്നാണ്​ എണ്ണക്കമ്പനികളുടെ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Petroldiesel priceprice hiked
News Summary - Petrol, diesel prices remain unchanged today
Next Story