Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​കൂൾ ടാങ്കിൽ...

സ്​കൂൾ ടാങ്കിൽ കീടനാശിനി കലർത്തി; മാണ്ഡ്യയിൽ 11 വിദ്യാർഥികൾ ആശുപത്രിയിൽ

text_fields
bookmark_border
hospital
cancel

ബം​ഗ​ളൂ​രു: സാ​മൂ​ഹി​ക വി​രു​ദ്ധ​ർ കീ​ട​നാ​ശി​നി ക​ല​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​ർ​ണാ​ട​ക മാ​ണ്ഡ്യ​യി​ല െ സ​ർ​ക്കാ​ർ പ്രൈ​മ​റി സ്കൂ​ളി​ലെ വാ​ട്ട​ർ ടാ​ങ്കി​ൽ​നി​ന്ന്​ വെ​ള്ളം കു​ടി​ച്ച 11 വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി​ക​ൾ എ​ല്ലാ​വ​രും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നോ​ടു​ള്ള പ​ക​യാ​ണ്​ സം​ഭ​വ​ത്തി​ന്​ പി​ന്നി​ലെ​ന്നാ​ണ്​ സം​ശ​യം. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത മാ​ണ്ഡ്യ പൊ​ലീ​സ് പ്ര​തി​ക​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

മാ​ണ്ഡ്യ​യി​ൽ​നി​ന്നും ഏ​ഴു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഹു​ലി​ക​രെ ഗ്രാ​മ​ത്തി​ലെ സ​ർ​ക്കാ​ർ പ്രൈ​മ​റി സ്കൂ​ളി​ലാ​ണ് ദു​ര​ന്തം വ​ഴി​മാ​റി​യ​ത്. ചാ​മ​രാ​ജ്ന​ഗ​റി​ലെ ക്ഷേ​ത്ര​ത്തി​ലെ പ്ര​സാ​ദ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് 15പേ​ർ മ​രി​ച്ച് ഏ​ഴു​മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് സ​മാ​ന​മാ​യ സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsPESTICIDESchildren hospitalised
News Summary - pesticides mixes in school water tank; 11 children hospitalised -india news
Next Story