Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതസ്​ലീമയുടെ താമസാനുമതി...

തസ്​ലീമയുടെ താമസാനുമതി ഒരു വർഷം കൂടി നീട്ടി

text_fields
bookmark_border
Thaslima-nasreen-21719.jpg
cancel

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ല​ദേ​ശി എ​ഴു​ത്തു​കാ​രി ത​സ്​​ലീ​മ ന​സ്​​റീ​ന്​ ഇ​ന്ത്യ​യി​ൽ താ​മ​സാ​നു​മ​തി ഒ​രു വ​ർ​ഷ ​ത്തേ​ക്കു​കൂ​ടി നീ​ട്ടി. 2004 മു​ത​ൽ ഇ​ന്ത്യ​യി​ൽ തു​ട​രു​ന്ന ഇ​വ​ർ​ക്ക്​ ഇ​തു​പ്ര​കാ​രം 2020 ജൂ​ലൈ വ​രെ രാ​ജ്യ​ ത്തു ത​ങ്ങാം. കേ​ന്ദ്ര​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ്​ താ​മ​സാ​നു​മ​തി അ​നു​വ​ദി​ക്കു​ന്ന​ത്.

സ്വീ​ഡി​ഷ്​ പൗ​ര​ത്വ​മു​ള്ള ത​സ്​​ലീ​മ​ക്ക്​ ക​ഴി​ഞ്ഞ ആ​ഴ്​​ച മൂ​ന്നു മാ​സ​ത്തേ​ക്ക്​ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​ത്​ ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ ദീ​ർ​ഘി​പ്പി​ക്കാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട്​ ട്വി​റ്റ​റി​ൽ പോ​സ്​​റ്റി​ട്ട​തി​നു പി​റ​കെ​യാ​ണ്​ തീ​രു​മാ​നം.

മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ വ​ധ​ഭീ​ഷ​ണി​യെ തു​ട​ർ​ന്ന്​ 1994 ലാ​ണ്​ ത​സ്​​ലീ​മ ബം​ഗ്ല​ദേ​ശ്​ വി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsthaslima nasreen
News Summary - permission to stay in india for thalsima extends -india news
Next Story