Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെന്നൈയിൽ പെരിയാർ പ്രതിമക്കു നേരെ ചെരിപ്പേറ്; ബി.ജെ.പി പ്രവർത്തകൻ പിടിയിൽ
text_fieldsbookmark_border
ചെന്നൈ: നഗരത്തിൽ പെരിയാർ പ്രതിമക്കുനേരെ ചെരിപ്പേറ് നടത്തിയ പ്രതി പൊലീസ് പിടിയിൽ. സംഘ്പരിവാർ പ്രവർത്തകനായ ചെന്നൈ ഇൗക്കാടുതാങ്കൽ അഡ്വ. ജഗദീശൻ (30) ആണ് അറസ്റ്റിലായത്. പെരിയാറിെൻറ 140ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ തിരുമാവളവെൻറ നേതൃത്വത്തിൽ ‘വിടുതലൈ ശിറുതൈകൾ കക്ഷി’ പ്രവർത്തകർ ചെൈന്ന അണ്ണാശാല സിംസൺ ജങ്ഷനിലെ പെരിയാർ പ്രതിമയിൽ സ്മരണാഞ്ജലിയർപ്പിക്കുന്നതിനിടെയാണ് ഇരുചക്ര വാഹനത്തിൽ വന്ന പ്രതി തെൻറ ഷൂ അഴിച്ച് എറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
