Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെരിയാർ പ്രതിമ തകർക്കാനുള്ള ശ്രമം കാവേരി പ്രശ്നത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ- കമൽഹാസൻ

text_fields
bookmark_border
പെരിയാർ പ്രതിമ തകർക്കാനുള്ള ശ്രമം കാവേരി പ്രശ്നത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ- കമൽഹാസൻ
cancel

ന്യൂഡൽഹി: പെരിയാർ ഇ.വി രാമസ്വാമി നായ്ക്കരുടെ പ്രതിമ തകർക്കാനുള്ള ശ്രമം കാവേരി പ്രശ്നത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണെന്ന് നടൻ കമൽഹാസൻ. ഇതൊരു പുതിയ തന്ത്രമാണെന്നും ഇത്തരം തന്ത്രങ്ങളിൽ മാധ്യമങ്ങളും ജനങ്ങളും വീണു പോകരുതെന്നും അദ്ദേഹം പറഞ്ഞു. പെരിയാറിന്‍റെ പ്രതിമ തകർത്ത സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളവർക്കെതിരെ സർക്കാർ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ബി.ജെ.പി നേതാവ് എച്ച്.രാജയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധമാണ് തുടരുന്നത്. രാജക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ ബി.ജെ.പി ഒാഫീസിന് സമീപം സി.പി.എം റോഡ് ഉപരോധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Periyar Statue Vandalism Attempt to Divert Attention from Cauvery Water Issue: Kamal Haasan- India News
Next Story