Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപേരറിവാള​െൻറ പരോൾ...

പേരറിവാള​െൻറ പരോൾ നീട്ടണമെന്ന്​ മാതാവ്

text_fields
bookmark_border
perarivalan.jpg
cancel
ചെ​ന്നൈ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്​ ഗാ​ന്ധി വ​ധ​േ​ക്ക​സ്​ പ്ര​തി എ.​ജി. പേ​ര​റി​വാ​ള​​െൻറ പ​രോ​ൾ ഒ​രു മാ​സം​കൂ​ടി നീ​ട്ട​ണ​മെ​ന്ന​ഭ്യ​ർ​ഥി​ച്ച്​ മാ​താ​വ്​ അ​ർ​പ്പു​താ​മ്മാ​ൾ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സാ​മി​ക്ക്​ നി​വേ​ദ​നം ന​ൽ​കി. ഒ​രു മാ​സ​ത്തെ പ​രോ​ൾ കാ​ലാ​വ​ധി ഇൗ​മാ​സം 24ന്​ ​അ​വ​സാ​നി​ക്കും. ശാ​രീ​രി​ക അ​സ്വ​സ്​​ഥ​ത അ​നു​ഭ​വ​പ്പെ​ടു​ന്ന പി​താ​വി​നൊ​പ്പം ക​ഴി​യു​ന്ന​തി​നാ​ണ്​ പേ​ര​റി​വാ​ള​ന്​ പ​രോ​ൾ അ​ന​ു​​വ​ദി​ച്ച​ത്. പി​താ​വി​​െൻറ​യും  സ​ഹോ​ദ​രി​യു​ടെ​യും ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ൻ മ​ക​ൻ പേ​ര​റി​വാ​ള​​െൻറ സാ​ന്നി​ധ്യം ഉ​പ​ക​രി​ക്കു​മെ​ന്ന്​ നി​വേ​ദ​ന​ത്തി​ൽ അ​ർ​പ്പു​താ​മ്മാ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perarivalanmotherparolmalayalam news
News Summary - Perarivalan parol-India news
Next Story