Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജുഡീഷ്യറിയിൽ...

ജുഡീഷ്യറിയിൽ ജനവിശ്വാസം കുറഞ്ഞു –സോളിസൊറാബ്​ജി

text_fields
bookmark_border
ജുഡീഷ്യറിയിൽ ജനവിശ്വാസം കുറഞ്ഞു –സോളിസൊറാബ്​ജി
cancel

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇൗ​യി​ടെ ന​ട​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ അ​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ച്​ പ്ര​മു​ഖ നി​യ​മ​ജ്​​ഞ​ൻ സോ​ളി സൊ​റാ​ബ്​​ജി. സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​മാ​ർ ഉ​ൾ​പ്പെ​​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ജു​ഡീ​ഷ്യ​റി​യി​ൽ ജ​ന​വി​ശ്വാ​സം കു​റ​യാ​ൻ ഇ​ട​യാ​ക്കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
ഇ​പ്പോ​ൾ പ​ന്ത്​ ചീ​ഫ്​ ജ​സ്​​റ്റി​സി​​​െൻറ കോ​ർ​ട്ടി​ലാ​ണ്. ഇ​നി എ​ല്ലാ പ്ര​ശ്​​ന​ങ്ങ​ളും കൂ​ടി​യാ​േ​ലാ​ച​ന​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണം. യോ​ജ​ി​പ്പോ​ടെ​യാ​യി​രി​ക്ക​ണം നി​യ​മ​സം​വി​ധാ​ന​ത്തി​​​െൻറ പ്ര​വ​ർ​ത്ത​നം. 

എ​ന്തെ​ങ്കി​ലും പ്ര​ശ്​​ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ചീ​ഫ്​ ജ​സ്​​റ്റി​സ്​ വീ​ണ്ടും ത​​​െൻറ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ കൊ​ളീ​ജി​യ​വു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന്​ മു​ൻ അ​റ്റോ​ണി ജ​ന​റ​ൽ കൂ​ടി​യാ​യ സൊ​റാ​ബ്​​ജി പ​റ​ഞ്ഞു. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര ഉ​ൾ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ സു​പ്രീം​കോ​ട​തി​യി​ലെ നാ​ലു മു​തി​ർ​ന്ന ജ​ഡ്​​ജി​മാ​ർ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്​ ശ​രി​യാ​യി​ല്ല. 

കൊ​ളീ​ജി​യം നി​ർ​ദേ​ശം അ​തേ​പ​ടി അം​ഗീ​ക​രി​ക്കാ​തി​രി​ക്കാ​നും വി​ശ​ദീ​ക​ര​ണം തേ​ടാ​നും സ​ർ​ക്കാ​റി​ന്​ സാ​ധി​ക്കും. ഇ​ത്​ കൊ​ളീ​ജി​യം പ​രി​ഗ​ണി​ക്കു​ക​യും മ​റു​പ​ടി ന​ൽ​കു​ക​യും വേ​ണം. എ​ന്നാ​ൽ, ഇൗ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​റി​ന്​ വീ​റ്റോ അ​ധി​കാ​ര​മി​ല്ലെ​ന്ന്​ സൊ​റാ​ബ്​​ജി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSoli Sorabjee.impeachment rowsupreme court
News Summary - People's confidence in judiciary affected, ball in CJI's court to resolve issues: Soli Sorabjee on impeachment row
Next Story