Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോൺഗ്രസിെൻറ ഭിന്നിപ്പിക്കൽ നയം ജനങ്ങൾ തള്ളിക്കളഞ്ഞു- യോഗി ആദിത്യനാഥ്
text_fieldsbookmark_border
ലഖ്നോ: കോൺഗ്രസിെൻറ ഭിന്നിപ്പിക്കൽ രാഷ്ട്രീയം ജനങ്ങൾ നിരാകരിച്ചെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉൗർജ്ജസ്വലമായ ബി.ജെ.പി നേതൃത്വത്തിെൻറയും പ്രവർത്തകരുടെ കഠിനാധ്വാനത്തിെൻറയും വിജയമാണിതെന്നും ആദിത്യനാഥ് വ്യക്തമാക്കി.
ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നിയമസഭാ തെരെഞ്ഞടുപ്പിൽ ബി.ജെ.പി വിജയം നേടിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
