Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിക്കും...

മോദിക്കും യോഗിക്കുമെതിരെ മുദ്രാവാക്യം മുഴക്കുന്നവരെ ജീവനോടെ കുഴിച്ചു മൂടുമെന്ന്​ ബി.ജെ.പി നേതാവ്​

text_fields
bookmark_border
raghuraj-singh
cancel

അ​ലീ​ഗ​ഢ്​: പ്ര​ധാ​ന​മ​ന്ത്രി ന​േ​ര​ന്ദ്ര മോ​ദി​ക്കും ​യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നു​മ െ​തി​രെ മു​​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​വ​രെ ജീ​വ​നോ​ടെ കുഴിച്ചുമൂടും എന്ന ഭീ​ഷ​ണി​യു​മാ​യി യു.​പി​യി​ല െ ബി.​െ​ജ.​പി നേ​താ​വ്​ ര​ഘു​രാ​ജ്​ സി​ങ്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​െ​ത്ത അ​നു​കൂ​ലി​ച്ച്​ അ​ലീ​ഗ​ഢി​ൽ ന​ട​ത്തി​യ റാ​ലി​ക്കി​ടെ​യാ​ണ്​ സി​ങ്ങി​​​െൻറ ന​ടു​ക്കു​ന്ന പ്ര​സ്​​താ​വ​ന.

‘ഒ​രു കൈ​യി​ൽ എ​ടു​ക്കാ​ൻ മാ​ത്രം പോ​ന്ന ക്രി​മി​ന​ലു​ക​ളും അ​ഴി​മ​തി​ക്കാ​രു​മാ​യ ജ​ന​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്കും യു.​പി മു​ഖ്യ​മ​ന്ത്രി​ക്കു​മെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യാ​ണ്. നി​ങ്ങ​ളെ​യൊ​ക്കെ ജീവനോടെ കുഴിച്ചുമൂടും’ എ​ന്നാ​യി​രു​ന്നു ര​ഘു​രാ​ജ്​ സി​ങ്ങി​​​െൻറ വാ​ക്കു​ക​ൾ. ​

ഇ​ത്​ വി​വാ​ദ​മാ​യ​തോ​ടെ ര​ഘു​രാ​ജ്​ മ​ന്ത്രി​യോ എം.​എ​ൽ.​എ​യോ അ​ല്ലെ​ന്ന്​ പ​റ​ഞ്ഞൊ​ഴി​യാ​നാ​യി​രു​ന്നു സം​സ്ഥാ​ന ബി.​ജെ.​പി​യു​ടെ ശ്ര​മം. എ​ന്നാ​ൽ, ര​ഘു​രാ​ജ്​ സി​ങ്​ ​തൊ​ഴി​ൽ വ​കു​പ്പി​ലെ യൂ​നി​റ്റ്​ ഉ​പ​ദേ​ശ​ക​നാ​ണെ​ന്ന്​ ലേ​ബ​ർ വെ​ൽ​ഫെ​യ​ർ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​നാ​യ സു​നി​ൽ ഭാ​രാ​ല വെ​ളി​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiBJP leadermalayalam newsindia newsYogi Adityanath
News Summary - People raising slogan against PM, UP CM ‘will be buried alive’: BJP leader -india news
Next Story