Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനങ്ങൾ ഇപ്പോൾ...

ജനങ്ങൾ ഇപ്പോൾ  കടുവയെയല്ല, പശുക്കളെയാണ്​ ഭയപ്പെടുന്നത്​​- ലാലു

text_fields
bookmark_border
Lalu
cancel

ഗയ: മുമ്പ്​ ജനങ്ങൾ ഭയപ്പെട്ടിരുന്നത്​ കടുവയേയാണെങ്കിൽ ഇപ്പോൾ പേടിക്കുന്നത്​ പശുവിനെയാണെന്ന്​ ആർ​.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ്​ യാദവ്​. പശുസംരക്ഷണത്തി​​െൻറ പേരിൽ രാജ്യത്ത്​ അരക്ഷിതാവസ്ഥ സൃഷ്​ടിക്കുകയാണ്​ ബി.ജെ.പി ചെയ്യുന്നതെന്നും ലാലു കുറ്റപ്പെടുത്തി. 

താൻ ബി.ജെ.പിക്കെതിരെ പോരാട്ടം നടത്തുകയാണ്​. മോദി സർക്കാർ തന്നെ പരസ്യമായി തൂക്കിലേറ്റിയേക്കാം. പക്ഷേ തോറ്റുകൊടുക്കാൻ തയാറല്ല. സാമൂദായിക സൗഹാർദത്തിനായാണ്​ ത​​െൻറ പോരാട്ടമെന്നും ലാലു പറഞ്ഞു.

മഹാസഖ്യത്തിൽ  നിന്ന്​ പിൻമാറിയതോടെ നിതീഷ്​ കുമാർ ജനങ്ങളെ വഞ്ചിക്കുകയാണ്​ ചെയ്​തത്​. നീതിഷ്​ എന്ത്​ ചെയ്യുമെന്ന്​ ആർക്കും പ്രവചിക്കാൻ കഴിയില്ലെന്നും ലാലു പറഞ്ഞു. പ്രശ്​നങ്ങൾ രൂക്ഷമാവു​േമ്പാൾ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എവിടെയാണെന്നും ലാലു ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RJDLalu Prasadmalayalam newscow vigilantBJPBJP
News Summary - People now fear cows, not tiger: RJD supremo Lalu Prasad-India news
Next Story