Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിലെ ജനങ്ങൾ...

മുംബൈയിലെ ജനങ്ങൾ ശിവസേന​യുടെ മാഫിയരാജിനെതിരെ–ബി.ജെ.പി

text_fields
bookmark_border
മുംബൈയിലെ ജനങ്ങൾ ശിവസേന​യുടെ മാഫിയരാജിനെതിരെ–ബി.ജെ.പി
cancel

മുംബൈ: ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ശിവസേനയുടെ മാഫിയാ രാജിനെതിരാണ്​ വോട്ട്​ ചെയ്​തിരിക്കുന്നതെന്ന്​ ബി.ജെ.പി നേതാവ്​ കൃതി സോമാനിയ.

മുംബൈയിൽ കഴിഞ്ഞ ദിവസം നടന്ന ആദ്യഘട്ട വോ​െട്ടടുപ്പിൽ 55 മുതൽ 60 ശതമാനം വരെ പോളിങ്ങാണുണ്ടായത്​.  കഴിഞ്ഞ അഞ്ച്​ ബി.എം.സി തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയതിനേക്കാൾ ഏറ്റവും ഉയർന്ന പോളിങ്ങാണ്​ ഇത്​. വോട്ടിങ്​ ശതമാനത്തിലുണ്ടായ ഉയർച്ച ബി.ജെ.പിക്ക്​ അനുകൂലമാണെന്നും ഇൗ തെരഞ്ഞെടുപ്പോടെ മഹാരാഷ്​​ട്രയിൽ ഒന്നാം സ്ഥാനത്തെത്താൻ ബി.ജെ.പിക്ക്​ കഴിയുമെന്നും കൃതി സോമാനിയ പറഞ്ഞു.

മുംബൈയിലെ ജനങ്ങൾ ബി.ജെ.പിയെ പിന്തുണക്കുന്നു. ശിവസേനയുടെ മാഫിയ ഭരണത്തിനെതിരെയാണ്​ വോട്ട്​ രേഖപ്പെടുത്തതിയിരിക്കുന്നത്​. അതിനാൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കാനാകുമെന്ന ആത്​മവിശ്വാസം പാർട്ടിക്കുണ്ടെന്നും സോമാനിയ അഭിപ്രായപ്പെട്ടു.
ബി.എസ്​.പി തെരഞ്ഞെടുപ്പ്​ ഫലം വ്യാഴാഴ്ചയാണ്​ പുറത്തുവരിക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nationalSiva sena
News Summary - people against sivasena's
Next Story