Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദേശത്ത് മരിക്കുന്ന...

വിദേശത്ത് മരിക്കുന്ന പ്രവാസി തമിഴരുടെ കുടുംബങ്ങൾക്ക് പെൻഷൻ –സ്റ്റാലിൻ

text_fields
bookmark_border
വിദേശത്ത് മരിക്കുന്ന പ്രവാസി തമിഴരുടെ കുടുംബങ്ങൾക്ക് പെൻഷൻ –സ്റ്റാലിൻ
cancel

ചെന്നൈ: വിദേശത്ത് ജോലി ചെയ്യുന്നതിനിടെ മരിക്കുന്ന തമിഴരുടെ കുടുംബങ്ങൾക്ക് പ്രതിമാസ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.

വ്യാഴാഴ്ച ചെന്നൈ കലൈവാണർ അരങ്കത്തിൽ സംഘടിപ്പിച്ച ‘പ്രവാസി തമിഴ്ദിനം-2023’ ഉദ്ഘാടനം ചെയ്യവെയാണ് പ്രഖ്യാപനം. പ്രതി വർഷം 200 പ്രവാസികളായ തമിഴ് വിദ്യാർഥികളെ തിരഞ്ഞെടുത്ത് തമിഴ്‌നാട്ടിലെത്തിച്ച് സാംസ്‌കാരിക വിനോദസഞ്ചാരം സംഘടിപ്പിക്കുമെന്നും ഇതിലൂടെ തമിഴ്നാട്ടിലെ അവരുടെ കുടുംബങ്ങളുമായി ബന്ധം പുതുക്കുന്നതിന് സാഹചര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stalinExpatriates
News Summary - Pension for families of expatriate Tamils ​​who die abroad – Stalin
Next Story