Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപേൾസ് ​ഗ്രൂപ് ഡയറക്ടറെ...

പേൾസ് ​ഗ്രൂപ് ഡയറക്ടറെ സി.​ബി.​ഐ അ​റ​സ്റ്റ് ചെ​യ്തു

text_fields
bookmark_border
cbi
cancel

ന്യൂ​ഡ​ൽ​ഹി: കോ​ടി​ക​ളു​ടെ നി​ക്ഷേ​പ​ത​ട്ടി​പ്പ് ന​ട​ത്തി​യ ‘പേ​ൾ​സ് ഗ്രൂ​പ്’ ഡ​യ​റ​ക്ട​ർ ഹ​ർ​ച​ന്ദ് സി​ങ് ഗി​ല്ലി​നെ സി.​ബി.​ഐ അ​റ​സ്റ്റ് ചെ​യ്തു.ഇ​യാ​ളെ ഫി​ജി​യി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ഇ​ന്ത്യ​യി​ൽ എ​ത്തി​ച്ച​ത്.

നി​ക്ഷേ​പ​ത്തി​നു​പ​ക​രം ഭൂ​മി വാ​ഗ്ദാ​നം​ചെ​യ്താ​ണ് ‘പേ​ൾ​സ് ഗ്രൂ​പ്’ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.സ്ഥാ​പ​ന​ത്തി​നും ത​ല​വ​ൻ നി​ർ​മ​ൽ സി​ങ് ഭാം​ഗൂ​വി​നു​മെ​തി​രെ 2014ലാ​ണ് ഏ​ജ​ൻ​സി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. 60,000 കോ​ടി​യു​ടെ ത​ട്ടി​പ്പ് ഇ​വ​ർ ന​ട​ത്തി​യെ​ന്നാ​ണ് സി.​ബി.​ഐ ആ​രോ​പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIPearls Group Director
News Summary - Pearls Group Director arrested by CBI
Next Story