Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വർഗീയ സംഘർഷം; ബിഹാറിൽ സമാധാന സമ്മേളനം സംഘടിപ്പിച്ചു
text_fieldsbookmark_border
ഗയ: വർഗീയ സംഘർഷം വ്യാപകമായ ബിഹാറിൽ സർവ്ധർമ് സംവാദ് എന്ന പേരിൽ സമാധാന സംഒഗമംഒ സംഘടിപ്പിച്ചു. വിവിധ സമുദായങ്ങളിൽ നിന്നുള്ള ജനങ്ങൾ സമ്മേളനത്തിൽ പെങ്കടുത്തു. സംസ്ഥാനത്ത് സമാധാനവും െഎക്യവും സ്ഥാപിക്കണമെന്ന സന്നേദശമുയർത്തികെകാണ്ടാണ് സേമ്മളനം വിളിച്ചു േചർത്തത്.
ഗയയിലെ ഗാന്ധി മൈതാനത്ത് നടന്ന സമ്മേളനത്തി്ൽ വിവിധ സാമുദായിക നേതാക്കൾ പരസ്പരം സാഹോദര്യബന്ധം പുലർത്തണമെന്ന് ആഹ്വാനം ചെയ്തു. നേരത്തെ, സമാധാനം സ്ഥാപിക്കുന്നതിനായി സംസ്ഥാനത്ത് സദ്ഭാവന മാർച്ചും സംഘടിപ്പിച്ചിരുന്നു.
ബിഹാറിെല ഭഗൽപൂർ, ഒൗറംൃഗാബാദ്, നവാഡ എന്നിവിടങ്ങിശല വർഗിയ സംഘർഷമാണ് സംസ്ഥാനമാകെ വ്യാപിച്ചത്. നിലവിൽ സംഘർഷം നിയന്ത്രണ വിധേയമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
