Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ പി.ഡി.പി...

കശ്​മീരിൽ പി.ഡി.പി നേതാവിനു നേരെ വധ​ശ്രമം; അംഗരക്ഷകൻ മരിച്ചു

text_fields
bookmark_border
കശ്​മീരിൽ പി.ഡി.പി നേതാവിനു നേരെ വധ​ശ്രമം; അംഗരക്ഷകൻ മരിച്ചു
cancel

ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്​​മീ​രി​ൽ തീ​വ്ര​വാ​ദ സം​ഘ​ട​ന​വി​ട്ട്​ പി.​ഡി.​പി​യി​ൽ ചേ​ർ​ന്ന നേ​താ​വി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ അം​ഗ​ര​ക്ഷ​ക​ൻ കൊ​ല്ല​പ്പെ​ട്ടു. ശ്രീ​ന​ഗ​റി​ലെ നാ​ട്ടി​പോ​ര മേ​ഖ​ല​യി​ൽ പി.​ഡി.​പി നേ​താ​വ്​ പ​ർ​വാ​യി​സ്​ ഭ​ട്ടി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ്​ അ​ദ്ദേ​ഹ​ത്തി​െൻറ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​ൻ കൊ​ല്ല​പ്പെ​ട്ട​ത്. ശൈ​ത്യ​കാ​ല വേ​ഷ​മ​ണി​ഞ്ഞ്​ ഭ​ട്ടി​െൻറ വീ​ട്ടി​ലെ​ത്തി​യ ഭീ​ക​ര​ർ ആ​യു​ധ​മെ​ടു​ത്ത​പ്പോ​ഴേ​ക്ക്​ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ആ​യു​ധ​മെ​ടു​ത്ത്​ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

ഭ​ട്ട്​ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു​വെ​ങ്കി​ലും ഒ​ന്നി​ലേ​റെ​യു​ണ്ടാ​യി​രു​ന്ന ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ്​ അം​ഗ​ര​ക്ഷ​ക​ന്​ പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. നേ​ര​ത്തെ ഹി​സ്​​ബു​ൽ മു​ജാ​ഹി​ദീ​നി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഭ​ട്ട്​ പി​ന്നീ​ട്​ സം​ഘ​ട​ന​വി​ട്ട്​ പി.​ഡി.​പി​യി​ൽ ചേ​രു​ക​യാ​യി​രു​ന്നു.

മൂ​ന്നാം ത​വ​ണ​യാ​ണ്​ ത​നി​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​വു​ന്ന​തെ​ന്നും നി​ര​ന്ത​ര ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്ന ത​െൻറ സു​ര​ക്ഷ സ​ർ​ക്കാ​ർ വെ​ട്ടി​ക്കു​റ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ഇ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ന്നും​ ഭ​ട്ട്​ ​ആ​രോ​പി​ച്ചു. നേ​ര​ത്തെ അ​ഞ്ച്​ അം​ഗ​ര​ക്ഷ​ക​രു​ണ്ടാ​യി​രു​ന്ന സ്​​ഥാ​ന​ത്ത്​ ഇ​പ്പോ​ൾ ര​ണ്ടു​പേ​രാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackPDPSecurity Staff
News Summary - PDP Leader attacked in Kashmir: Security Staff Killed
Next Story