Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അയൽവാസികളോട് അസഭ്യം പറഞ്ഞ നടി പായൽ റോഹ്തഗി അറസ്റ്റിൽ
text_fieldsbookmark_border
അഹ്മദാബാദ്: അയൽവാസികളെ ഭീഷണിപ്പെടുത്തുകയും അവരോട് അസഭ്യം പറയുകയും ചെയ്തുവെന്ന പരാതിയിൽ ബോളിവുഡ് നടി പായൽ റോഹ്തഗിയെ അഹ്മദാബാദ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിലെ സാറ്റലൈറ്റ് മേഖലയിലെ ഹൗസിങ് സൊസൈറ്റി ചെയർമാെൻറ പരാതിയിലാണ്, മാതാപിതാക്കൾക്കൊപ്പം ഇവിടെ താമസിക്കുന്ന പായലിനെതിരെ കേസെടുത്തത്.
നടി കുട്ടികളടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. സൊസൈറ്റിയിലെ പൊതുഇടങ്ങളിൽ കളിച്ചാൽ കാലു തല്ലിയെടിക്കുമെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
Next Story

