Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറെയിൽവേ സ്​റ്റേഷൻ...

റെയിൽവേ സ്​റ്റേഷൻ ശൗചാലയങ്ങളിൽ  പണം ഒഴിവാക്കും

text_fields
bookmark_border
റെയിൽവേ സ്​റ്റേഷൻ ശൗചാലയങ്ങളിൽ  പണം ഒഴിവാക്കും
cancel

ന്യൂ​ഡ​ൽ​ഹി: റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളി​ലെ ശൗ​ചാ​ല​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ സൗ​ജ​ന്യ​മാ​ക്കി​യേ​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച റെ​യി​ൽ​വേ ബോ​ർ​ഡി​​​െൻറ പു​തി​യ നി​ർ​ദേ​ശ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. ശൗ​ചാ​ല​യ​ങ്ങ​ൾ​ക്ക്​ പ​ണ​ം ഇൗ​ടാ​േ​ക്ക​ണ്ട​തു​േ​ണ്ടാ എ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഡി​വി​ഷ​ന​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ​മാ​ർ​ക്കാ​ണ്​ പു​തി​യ ന​യ​ത്തി​ൽ അ​ധി​കാ​രം ന​ൽ​കി​യ​ത്. ഫെ​ബ്രു​വ​രി ര​ണ്ടി​ന്​ ചേ​ർ​ന്ന ബോ​ർ​ഡ്​ യോ​ഗ​ത്തി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മെ​ടു​​ത്ത​ത്. എ​ല്ലാ സോ​ണു​ക​ൾ​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി. 
നി​ല​വി​ൽ ക​രാ​റു​കാ​ർ ശൗ​ചാ​ല​യ​ങ്ങ​ൾ നി​ർ​മി​ച്ച്​ യാ​ത്ര​ക്കാ​രി​ൽ​നി​ന്ന്​ പ​ണം വാ​ങ്ങി​യാ​ണ്​ സൗ​ക​ര്യം ന​ൽ​കു​ന്ന​ത്. ‘സ്വ​ച്ഛ്​ ഭാ​ര​ത്​’ പ​ദ്ധ​തി​യി​ൽ ആ​വ​ശ്യ​ത്തി​ന്​ ശൗ​ചാ​ല​യ​ങ്ങ​ൾ പ​ണി​യാ​ൻ സാ​ധി​ക്കാ​ത്ത​തും ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളി​ൽ ജ​ന​ങ്ങ​ൾ പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ൽ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലു​മാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ ഉ​ന്ന​ത റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു.
 

Show Full Article
TAGS:indian railway toilets india news malayalam news 
News Summary - Pay and use toilets at railway stations to get cheaper-India News
Next Story