Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pavan kumar bansal
cancel
Homechevron_rightNewschevron_rightIndiachevron_rightപ​വ​ൻ​കു​മാ​ർ ബൻസൽ...

പ​വ​ൻ​കു​മാ​ർ ബൻസൽ കോൺഗ്രസ്​ ട്രഷറർ

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: അ​ഹ്​​മ​ദ്​ പ​േ​ട്ട​ലി​െൻറ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന്​ മു​ൻ​മ​ന്ത്രി പ​വ​ൻ​കു​മാ​ർ ബ​ൻ​സ​ലി​നെ എ.​ഐ.​സി.​സി ട്ര​ഷ​റ​റാ​യി കോ​ൺ​ഗ്ര​സ്​ നി​യ​മി​ച്ചു. ച​ണ്ഡി​ഗ​ഢി​ൽ​നി​ന്ന്​ നാ​ലു​വ​ട്ടം ലോ​ക്​​സ​ഭ​യി​ൽ എ​ത്തി​യ 72കാ​ര​നാ​യ പി.​കെ. ബ​ൻ​സ​ൽ മു​ൻ രാ​ജ്യ​സ​ഭാം​ഗ​വു​മാ​ണ്.

മ​ൻ​മോ​ഹ​ൻ സി​ങ്​ മ​​ന്ത്രി​സ​ഭ​യി​ൽ റെ​യി​ൽ​വേ, പാ​ർ​ല​മെൻറ​റി കാ​ര്യം, ധ​ന​കാ​ര്യം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്​​തു. മ​രു​മ​ക​ൻ കോ​ഴ​ക്കേ​സി​ൽ ഉ​​ൾ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​െ​പ്പ​ട്ട വി​വാ​ദ​ത്തെ തു​ട​ർ​ന്നാ​ണ്​ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന്​ രാ​ജി​വെ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiccPawan Kumar Bansal
News Summary - Pawan Kumar Bansal Congress Treasurer
Next Story