Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാര്യയെ കൈവിട്ട 45...

ഭാര്യയെ കൈവിട്ട 45 പ്രവാസികളുടെ പാസ്​പോർട്ട്​ റദ്ദാക്കി –മേനക ഗാന്ധി

text_fields
bookmark_border
manekagandh
cancel

ന്യൂ​ഡ​ൽ​ഹി: ഭാ​ര്യ​യെ കൈ​വി​ട്ട 45 പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ പാ​സ്‌​പോ​ര്‍ട്ട് റ​ദ്ദാ​ക്കി​യ​താ​യി കേ​ ന്ദ്ര വ​നി​ത-​ശി​ശു​ക്ഷേ​മ മ​ന്ത്രി മേ​ന​ക ഗാ​ന്ധി. ഭാ​ര്യ​മാ​രെ ഉ​പേ​ക്ഷി​ച്ച്​ പോ​കു​ന്ന പ്ര​വാ​സി​ക​ളെ ക​ണ്ടെ​ത്താ​ന്‍ വ​നി​ത-​ശി​ശു​വി​ക​സ​ന മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി രാ​കേ​ഷ് ശ്രീ​വാ​സ്ത​വ അ​ധ്യ​ക്ഷ​നാ​യ ഇ​ൻ​റ​ഗ്രേ​റ്റ​ഡ് നോ​ഡ​ല്‍ ഏ​ജ​ന്‍സി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

ഏ​ജ​ൻ​സി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ 45 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. പ്ര​വാ​സി ഭ​ര്‍ത്താ​ക്ക​ന്മാ​ര്‍ ഉ​പേ​ക്ഷി​ച്ചു​പോ​യ സ്ത്രീ​ക​ള്‍ക്ക് നീ​തി ല​ഭ്യ​മാ​ക്കാ​നു​ള്ള ബി​ല്ല് രാ​ജ്യ​സ​ഭ​യി​ല്‍ സ​ര്‍ക്കാ​ര്‍ കൊ​ണ്ടു​വ​ന്നെ​ങ്കി​ലും പാ​സാ​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passportManeka Gandhimalayalam newsAbandoning Wives
News Summary - Passports Of 45 NRIs Cancelled For Abandoning Wives: Maneka Gandhi
Next Story