Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെടിയുണ്ടകളുമായി...

വെടിയുണ്ടകളുമായി യാത്രികൻ വിമാനത്താവളത്തിൽ പിടിയിൽ

text_fields
bookmark_border
വെടിയുണ്ടകളുമായി യാത്രികൻ വിമാനത്താവളത്തിൽ പിടിയിൽ
cancel

ഹൈദരാബാദ്: വെടിയുണ്ടകളുമായി ഡൽഹിയിലേക്ക് പോകാനെത്തിയ യുവാവ് ൈഹദരാബാദ് വിമാനത്താവളത്തിൽ പിടിയിലായി. ഉത്തർപ ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ അൻകിത് സിങ് മഹാറയാണ് പിടിയിലായത്.

ഇൻഡിഗോ വിമാനത്തിൽ പുറപ്പെടാനാണ് ഇയാൾ രാജീവ് ഗാനധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അൻകിതിന് തോക്ക് കൈവശം വെക്കാൻ ലൈസൻസില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hyderabadmalayalam newsindia newsrajiv gandhi international airport
News Summary - passenger-nabbed-at-airport-for-cammunition-india news
Next Story