Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാഗിൽ 12 പെരുമ്പാമ്പുകളുമായി യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ

text_fields
bookmark_border
ബാഗിൽ 12 പെരുമ്പാമ്പുകളുമായി യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ
cancel

ചെന്നൈ: ബാഗിൽ 12 പെരുമ്പാമ്പുകളുമായി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിലായി. ചെന്നൈ വിമാനത്താവളത്തിൽ ബാങ്കോക്കിൽനിന്നുള്ള യാത്രക്കാരനാണ് കസ്റ്റംസിന്‍റെ പിടിയിലായത്.

ചെക്ക്-ഇൻ ബാഗേജിലായിരുന്നു പാമ്പുകളെ കടത്തിയിരുന്നത്. സംശയം തോന്നി തടഞ്ഞുവെച്ച് പരിശോധിച്ചപ്പോഴാണ് പാമ്പുകളെ കണ്ടെത്തിയത്.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അഡീഷണൽ കമീഷ്ണർ ഓഫ് കസ്റ്റംസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Passenger from Bangkok arrested with 12 Pythons in bag
Next Story