Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിഹാറിൽ ലോക്സഭാ സീറ്റു വിഭജനത്തെ ചൊല്ലി തർക്കം: ബി.ജെ.പിയുമായി ഉടക്കി കേന്ദ്ര മന്ത്രി രാജിവെച്ചു
text_fieldsbookmark_border
പശുപതി പരസ്
ന്യൂഡൽഹി: ബിഹാറിൽ ലോക്സഭാ സീറ്റു വിഭജനത്തെ ചൊല്ലിയുള്ള തർക്കത്തിൽ ബി.ജെ.പിയുമായി ഉടക്കി രാഷ്ട്രീയ ലോക്ജൻശക്തി പാർട്ടിയുടെ പശുപതി പരസ് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു.
പാർട്ടി എൻ.ഡി.എ സഖ്യം വിട്ടുവെന്നും പരസ് പ്രഖ്യാപിച്ചു. അനന്തരവനും അന്തരിച്ച രാം വിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാന്റെ ലോക്ജൻശക്തി പാർട്ടിക്ക് അഞ്ച് സീറ്റുകൾ നൽകുകയും പരസിന്റെ പാർട്ടിക്ക് ഒരു സീറ്റും നൽകാതിരിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

