Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുഖ്യമന്ത്രി മനോഹർ...

മുഖ്യമന്ത്രി മനോഹർ പരീകർ ഗോവയിൽ തിരിച്ചെത്തി

text_fields
bookmark_border
മുഖ്യമന്ത്രി മനോഹർ പരീകർ ഗോവയിൽ തിരിച്ചെത്തി
cancel

മും​ബൈ: പാ​ൻ​​ക്രി​​യാ​​സി​ലെ അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്ന്​ ഡ​ൽ​ഹി​യി​ലെ ഒാ​ൾ ഇ​ന്ത്യ മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക​ർ ഗോ​വ​യി​ൽ തി​രി​ച്ചെ​ത്തി. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഡി​സ്​​ചാ​ർ​ജ്​ ചെ​യ്​​ത പ​രീ​ക​റെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ഉ​ച്ച​യോ​ടെ​യാ​ണ്​ ഗോ​വ​യി​ൽ എ​ത്തി​ച്ച​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ആം​ബു​ല​ൻ​സി​ൽ നേ​രെ ദോ​ന പൗ​ള​യി​ലെ സ്വ​ന്തം വ​സ​തി​യി​ലേ​ക്കാ​ണ്​ കൊ​ണ്ടു​പോ​യ​ത്. തു​ട​ർ ചി​കി​ത്സ​ക്കും ആ​രോ​ഗ്യ നി​രീ​ക്ഷ​ണ​ത്തി​നും വ​ൻ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യും ഗോ​വ​യി​ലെ വി​ദ​ഗ്​​ധ ഡോ​ക്​​ട​ർ​മാ​രെ നി​യോ​ഗി​ക്കു​ക​യും ചെ​യ്ത​താ​യി സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

ഗോ​വ​യി​ലെ ബി.​ജെ.​പി നേ​താ​ക്ക​ളെ​പ്പോ​ലും അ​മ്പ​ര​പ്പി​ച്ചാ​ണ്​ ധൃ​തി​പി​ടി​ച്ച്​ പ​രീ​ക​റു​ടെ മ​ട​ങ്ങി​വ​ര​വ്. വെ​ള്ളി​യാ​ഴ്​​ച ഗോ​വ​യി​ലെ പാ​ർ​ട്ടി നേ​താ​ക്ക​ളും മ​ന്ത്രി​മാ​രു​മാ​യി പ​രീ​ക​ർ ഡ​ൽ​ഹി ആ​ശു​പ​ത്രി​യി​ൽ വെ​ച്ച്​ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

ഞാ​യ​റാ​ഴ്​​ച ഡി​സ്​​ചാ​ർ​ജി​നു പി​ന്നാ​ലെ ആ​രോ​ഗ്യ​സ്​​ഥി​തി വ​ഷ​ളാ​യ പ​രീ​ക​റെ വീ​ണ്ടും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട്​ വീ​ണ്ടും ഡി​സ്​​ചാ​ർ​ജ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. പ​രീ​ക​റു​ടെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച്​ അ​വ്യ​ക്ത​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഗോ​വ​യി​ൽ ഉ​ട​ലെ​ടു​ത്ത ഭ​ര​ണ പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ പ​രീ​ക​റു​ടെ മ​ട​ക്ക​മെ​ന്നാ​ണ്​ സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manohar ParrikarAIIMSmalayalam news
News Summary - Parrikar discharge From AIIMS -India News
Next Story