Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശീതകാല പാർലമെൻറ്​...

ശീതകാല പാർലമെൻറ്​ സമ്മേളനം ഡിസംബർ 15 മുതൽ

text_fields
bookmark_border
parliment
cancel

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മ​െൻറി​​െൻറ ശീ​ത​കാ​ല​സ​മ്മേ​ള​നം അ​ടു​ത്ത​മാ​സം 15 മു​ത​ൽ ജ​നു​വ​രി അ​ഞ്ചു​വ​രെ ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യി. സ​മ്മേ​ള​നം വൈ​കി​പ്പി​ച്ച​ത്​ വി​വാ​ദം ഉ​യ​ർ​ത്തി​യി​രു​ന്നു. ഗു​ജ​റാ​ത്തി​ൽ ര​ണ്ടാം​ഘ​ട്ട വോ​െ​ട്ട​ടു​പ്പ്​ ക​ഴി​യു​ന്ന​തി​​െൻറ തൊ​ട്ടു​പി​േ​റ്റ​ന്നു​മു​ത​ലാ​ണ്​ ഇ​പ്പോ​ൾ സ​മ്മേ​ള​നം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്​​നാ​ഥ്​​സി​ങ്ങി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ പാ​ർ​ല​മ​െൻറ​റി​കാ​ര്യ മ​ന്ത്രി​സ​ഭ​സ​മി​തി യോ​ഗം ചേ​ർ​ന്നാ​ണ്​ തീ​യ​തി​ക​ൾ നി​ശ്ച​യി​ച്ച​ത്.

ന​വം​ബ​ർ മൂ​ന്നാം​വാ​രം ശീ​ത​കാ​ല​സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​താ​ണ്​ പ​തി​വ്. ക്രി​സ്​​മ​സ്, പു​തു​വ​ത്സ​ര​അ​വ​ധി​ക​ൾ വെ​ട്ടി​ച്ചു​രു​ക്കി ഇ​ക്കു​റി സ​മ്മേ​ള​നം പു​തു​വ​ർ​ഷ​ത്തി​ലേ​ക്കും നീ​ളു​ക​യാ​ണ്. 14 ദി​വ​സ​ത്തേ​ക്കാ​ണ്​ ഇ​രു​സ​ഭ​ക​ളും സ​മ്മേ​ളി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നു​വേ​ണ്ടി സ​മ്മേ​ള​നം വൈ​കി​പ്പി​ച്ച​ത്​ പാ​ർ​ല​മ​െൻറ​റി​കാ​ര്യ​മ​ന്ത്രി അ​ന​ന്ത്​​കു​മാ​ർ ന്യാ​യീ​ക​രി​ച്ചു. മു​ൻ​സ​ർ​ക്കാ​റു​ക​ളും ഇ​ങ്ങ​നെ ചെ​യ്​​തി​ട്ടു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പും പാ​ർ​ല​മ​െൻറ്​ സ​മ്മേ​ള​ന​വും കൂ​ടി​ക്ക​ല​ർ​ന്നു​പോ​കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നാ​ണി​ത്. പു​തു​വ​ത്സ​ര​ദി​ന​മാ​യ ജ​നു​വ​രി ഒ​ന്നി​നും എം.​പി​മാ​ർ ഹാ​ജ​രാ​കേ​ണ്ട​തു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന്, പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ലെ​ല്ലാം അം​ഗ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.
 

Show Full Article
TAGS:winter session parliment gujarat election india news malayalam news 
News Summary - Parliment Winter Session Start at Dec.15 to Jan 5 - India News
Next Story