Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെന്റ് വർഷകാല...

പാർലമെന്റ് വർഷകാല സമ്മേളനം നാ​ളെ തുടങ്ങും

text_fields
bookmark_border
പാർലമെന്റ് വർഷകാല സമ്മേളനം നാ​ളെ തുടങ്ങും
cancel
Listen to this Article

ന്യൂഡൽഹി: വാക്കുകൾക്ക്​ സഭക്കകത്തും പ്രതിഷേധങ്ങൾക്ക്​ പാർലമെന്‍റ്​ വളപ്പിലും വിലക്ക്​ ഏർപ്പെടുത്തിയ വിവാദത്തിനിടെ വർഷകാല സമ്മേളനത്തിന്​ തിങ്കളാഴ്ച തുടക്കം.

ഓഗസ്റ്റ്​ 12 വരെ സമ്മേളനത്തിന്‍റെ സുഗമമായ നടത്തിപ്പിന്​ പിന്തുണ തേടി ലോക്​സഭാ സ്പീക്കർ ഓം ബിർള സർവകക്ഷി യോഗം വിളിച്ചു. മനുഷ്യക്കടത്ത്​ തടയുന്നതിനുള്ള ബിൽ, പത്ര, ആനുകാലിക രജിസ്​ട്രേഷൻ ബിൽ എന്നിവയടക്കം 24 ബില്ലുകൾ അവതരിപ്പിക്കും​. അഗ്​നിപഥ്​ റിക്രൂട്ട്​മെന്‍റ്,​ തൊഴിലില്ലായ്മ, കർഷക പ്രശ്നങ്ങൾ എന്നിവയിൽ ചർച്ച വേണമെന്ന്​ ആവശ്യപ്പെട്ടതായി ​​കോൺഗ്രസ്​ സഭാ നേതാവ്​ അധിർ രഞ്ജൻ ചൗധരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Parliamentannual session
News Summary - Parliament's annual session will begin tomorrow
Next Story