Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെന്‍റ് ​സമ്മേളനം...

പാർലമെന്‍റ് ​സമ്മേളനം തിങ്കളാഴ്​ച; ഇന്ന്​ സർവകക്ഷി യോഗം

text_fields
bookmark_border
പാർലമെന്‍റ് ​സമ്മേളനം തിങ്കളാഴ്​ച; ഇന്ന്​ സർവകക്ഷി യോഗം
cancel

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ വി​ധി​ക്കും മ​ഹാ​രാ​ഷ്​​ട്ര, ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ങ്ങ​ൾ​ക്കും പി​ന്നാ​ലെ പ ാ​ർ​ല​മ​െൻറി​​െൻറ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ന്​ തി​ങ്ക​ളാ​ഴ്​​ച തു​ട​ക്കം. സ​ഭാ​ന്ത​രീ​ക്ഷം സ​മാ​ധാ​ന​പ​ ര​മാ​ക്കാ​ൻ പ​തി​വു​പോ​ലെ ലോ​ക്​​സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ള എ​ല്ലാ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ​യും യോ​ഗം ശ​നി​യാ​ഴ്​​ച വി​ളി​ച്ചു. പാ​ർ​ല​മ​െൻറ​റി​കാ​ര്യ മ​ന്ത്രി പ്ര​ഹ്ലാ​ദ്​ ജോ​ഷി ഞാ​യ​റാ​ഴ്​​ച​യും യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.

മോ​ദി സ​ർ​ക്കാ​ർ ര​ണ്ടാ​മൂ​ഴം അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ശേ​ഷം ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പാ​ർ​ല​മ​െൻറ്​ സ​മ്മേ​ള​ന​മാ​ണി​ത്. ജ​മ്മു-​ക​ശ്​​മീ​ർ വി​ഭ​ജി​ച്ച​ത​ട​ക്കം സു​പ്ര​ധാ​ന​മാ​യ നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളോ​ടെ ദീ​ർ​ഘ​കാ​ല സ​മ്മേ​ള​ന​മാ​യി​രു​ന്നു ആ​ദ്യ​ത്തേ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian parliamentmalayalam newsindia newsParliament Winter Session
News Summary - Parliament Winter Session -India News
Next Story