Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെന്‍റ്​...

പാർലമെന്‍റ്​ സമ്മേളനത്തിന്​ നാളെ തുടക്കം; ഇന്ന്​ സർവകക്ഷി യോഗം

text_fields
bookmark_border
parliament
cancel

ന്യൂ​ഡ​ൽ​ഹി: നി​ല​വി​ലെ ലോ​ക്സ​ഭ​യു​ടെ അ​വ​സാ​ന സ​മ്മേ​ള​നം ബു​ധ​നാ​ഴ്ച തു​ട​ങ്ങാ​നി​രി​ക്കേ, സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തി​നു​ള്ള ശ്ര​മ​ത്തി​ൽ ചൊ​വ്വാ​ഴ്ച സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച്​ സ​ർ​ക്കാ​ർ. പ്ര​തി​പ​ക്ഷ എം.​പി​മാ​ർ നേ​രി​ട്ട കൂ​ട്ട സ​സ്​​പെ​ൻ​ഷ​നി​ൽ ക​ല​ങ്ങി​യാ​ണ്​ ക​ഴി​ഞ്ഞ സ​മ്മേ​ള​നം പി​രി​ഞ്ഞ​ത്.

രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ലോ​ക്സ​ഭ-​രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളു​ടെ സം​യു​ക്ത സ​മ്മേ​ള​ന​​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തോ​ടെ​യാ​ണ്​ ബ​ജ​റ്റ്​ സ​മ്മേ​ള​ന​ത്തി​ന്​ തു​ട​ക്കം. ​വ്യാ​ഴാ​ഴ്ച ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ലോ​ക്സ​ഭ​യി​ൽ ഇ​ട​ക്കാ​ല ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കും. ഈ ​മാ​സം ഒ​ൻ​പ​തു​വ​രെ​യാ​ണ്​ സ​മ്മേ​ള​നം.

17ാം ലോ​ക്സ​ഭ​യു​ടെ അ​വ​സാ​ന സ​മ്മേ​ള​ന​ത്തി​ന്​ ഒ​മ്പ​തി​ന്​ തി​ര​ശ്ശീ​ല വീ​ഴും. ​ഫെ​ബ്രു​വ​രി പ​കു​തി​ക്കു ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​നം പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ്​ പാ​ർ​ട്ടി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingIndia NewsParliament Conference
News Summary - Parliament session begins on wednesday- All party meeting on tuesday
Next Story