Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2018 8:47 AM GMT Updated On
date_range 2019-04-24T10:29:59+05:30മോദി സർക്കാറിെൻറ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഇന്ന് പാർലമെൻറ് മാർച്ച്
text_fieldsന്യൂഡൽഹി: കിസാൻ ഖേത് മസ്ദൂർ കോൺഗ്രസിെൻറ നേതൃത്വത്തിൽ ഇന്ന് കർഷകരുടെ പാർലമെൻറ് മാർച്ച്. മോദി സർക്കാരിെൻറ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയാണ് കർഷകരുടെ പ്രതിഷേധം. ജവാബ് ദോ ഹിസാബ് ദോ എന്ന പേരിലാണ് പ്രതിഷേധ മാർച്ചും ധർണയും നടത്തുക.
Next Story