Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

സേ​വ​ന​രം​ഗ​ത്തു​ള്ള​വ​ർ​ക്ക്​ പാ​ർ​ല​െ​മ​ൻ​റി​െൻറ ആ​ദ​രം

text_fields
bookmark_border
parliament
cancel
camera_alt???????? ?????????????? ?????????? ??????? ??????????????? ???????? ??????? ?????????? ??????????????????

ന്യൂ​ഡ​ൽ​ഹി: കോവിഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പോ​രാ​ളി​ക​ളാ​യി നി​ൽ​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും വി​വി​ധ സേ​വ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കും പാ​ർ​​ല​െ​മ​ൻ​റി​​െൻറ ഐ​ക്യ​ദാ​ർ​ഢ്യം. ലോ​ക്​​സ​ഭ സ്​​പീ​ക്ക​റു​ടെ അ​ഭി​ന​ന്ദ​ന പ​രാ​മ​ർ​ശ​​ത്തി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്കം അം​ഗ​ങ്ങ​ൾ ഒ​ന്ന​ട​ങ്കം എ​ഴു​ന്നേ​റ്റു നി​ന്ന്​ കൈ​യ​ടി​ച്ച്​ സേ​വ​ന​രം​ഗ​ത്തു​ള്ള​വ​ർ​ക്ക്​ പി​ന്തു​ണ അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി ആ​ഹ്വാ​നം ചെ​യ്​​ത ജ​ന​ത ക​ർ​ഫ്യൂ​വി​ൽ ആ​ബാ​ല​വൃ​ദ്ധം പ​​ങ്കെ​ടു​ത്ത​താ​യി സ്​​പീ​ക്ക​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parliamentHealth Workers
News Summary - parliament has applause the health workers
Next Story