Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range മുൻ ബി.ജെ.പി അംഗവും നടനുമായ പരേഷ് റാവൽ നാഷനൽ സ്കൂൾ ഓഫ് ഡ്രാമ അധ്യക്ഷൻ
text_fieldsbookmark_border
ന്യൂഡൽഹി: മുൻ ബി.ജെ.പി എം.പിയും നടനുമായ പരേഷ് റാവലിനെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമ അധ്യക്ഷനായി നിയമിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ അദ്ദേഹത്തിന് ആശംസ അറിയിച്ചു. നാലുവർഷമാണ് അധ്യക്ഷ കാലാവധി. 2017 മുതൽ എൻ.എസ്.ഡി ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
മൂന്നു പതിറ്റാണ്ടായ സിനിമ രംഗത്ത് പ്രവർത്തിക്കുന്ന റാവൽ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. 2014ൽ അഹമദാബാദ് ഈസ്റ്റ് മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
