Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപന്നീർസെൽവത്തി​െൻറ...

പന്നീർസെൽവത്തി​െൻറ ഒാഫിസ്​ മുറിയിൽ യാഗപൂജ നടത്തിയത്​ വിവാദമായി

text_fields
bookmark_border
പന്നീർസെൽവത്തി​െൻറ ഒാഫിസ്​ മുറിയിൽ യാഗപൂജ നടത്തിയത്​ വിവാദമായി
cancel

ചെ​ന്നൈ: സ​​​െൻറ്​ ജോ​ർ​ജ്​ കോ​ട്ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ക്ര​േ​ട്ട​റി​യ​റ്റി​ലെ ഉ​പ​മു​ഖ്യ​മ​ ന്ത്രി ഒ. ​പ​ന്നീ​ർ​സെ​ൽ​വ​ത്തി​​​​െൻറ പു​തു​ക്കി​യ ഒാ​ഫി​സ്​ മു​റി​യി​ൽ യാ​ഗ​പൂ​ജ ന​ട​ത്തി​യ​ത്​ വി​വാ​ദ​ മാ​യി. ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച നാ​ലു മു​ത​ലാ​ണ്​ ഹൈ​ന്ദ​വ പു​രോ​ഹി​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ഗ​പൂ​ജ​ക​ൾ ന​ട​ന്ന​ത്.
പ​ന്നീ​ർ​സെ​ൽ​വ​വും അ​ടു​ത്ത അ​നു​യാ​യി​ക​ളും ഉ​ദ്യോ​ഗ​സ്​​ഥ​രും ഇ​തി​ൽ പ​െ​ങ്ക​ടു​ത്തു. പി​ന്നീ​ട്​ എ​ട്ടു മ​ണി​യോ​ടെ​യാ​ണ്​ പ​ന്നീ​ർ​സെ​ൽ​വം തി​രി​ച്ചു​പോ​യ​ത്.
വാ​സ്​​തു​ദോ​ഷം ഇ​ല്ലാ​താ​ക്കു​ന്ന​തി​​​​െൻറ ഭാ​ഗ​മാ​യി ഇൗ​യി​ടെ ഒാ​ഫി​സ്​ മു​റി പു​തു​ക്കി​പ്പ​ണി​തി​രു​ന്നു. അ​ർ​ധ​രാ​ത്രി സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ യാ​ഗ​പൂ​ജ ന​ട​ത്തി​യ​തു​ സം​ബ​ന്ധി​ച്ച്​ ഉ​പ​മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന്​​ പ്ര​തി​പ​ക്ഷ നേ​താ​വും ഡി.​എം.​കെ പ്ര​സി​ഡ​ൻ​റു​മാ​യ എം.​കെ. സ്​​റ്റാ​ലി​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
അ​ഴി​മ​തി കേ​സി​ൽ ജ​യ​ല​ളി​ത ജ​യി​ലി​ൽ പോ​യി. ഇ​തേ​പോ​ലെ കൊ​ട​നാ​ട്​ കൊ​ല​പാ​ത​ക കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ട​പ്പാ​ടി പ​ള​നി​സാ​മി​യും ജ​യി​ലി​ലേ​ക്ക്​ പോ​കും. മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ലേ​ക്ക്​ ഒ​ഴി​വ്​ വ​രു​ന്ന​ത്​ ക​ണ​ക്കി​ലെ​ടു​ത്താ​വ​ണം പ​ന്നീ​ർ​സെ​ൽ​വം യാ​ഗ​പൂ​ജ ന​ട​ത്തി​യ​തെ​ന്നും സ്​​റ്റാ​ലി​ൻ പ​രി​ഹ​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiadmkO Panneerselvam
News Summary - panneerselvam yagam-india news
Next Story