Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്​മീരിൽ പ്രാദേശിക നേതാവ്​ വെടിയേറ്റു മരിച്ചു

text_fields
bookmark_border
കശ്​മീരിൽ പ്രാദേശിക നേതാവ്​ വെടിയേറ്റു മരിച്ചു
cancel

ശ്രീനഗർ: ജമ്മു-കശ്​മീരിലെ കുൽഗാമിൽ പഞ്ചായത്ത്​ അംഗത്തെ അജ്ഞാതർ വെടിവെച്ചുകൊന്നു. ഷാലിപോറയിൽ ബുധനാഴ്​ച രാത്രി വീട്ടിൽ അതിക്രമിച്ച്​ കയറിയ മുഖംമൂടി സംഘമാണ്​ അബ്​ദുൽ മജീദ്​ ദറിനു നേരെ വെടിയുതിർത്തതെന്ന്​ പൊലീസ്​ പറഞ്ഞു​.

കഴിഞ്ഞവർഷം നടന്ന പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ പി.ഡി.പി ടിക്കറ്റിലാണ്​ പഞ്ചായത്ത്​ അംഗമായത്​. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സി.പി.എം നേതാവ്​ മുഹമ്മദ്​ യൂസഫ്​ തരിഗാമി കൊലപാതകത്തെ അപലപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Panchayat member shot at in Kulgam- India news
Next Story