Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകള്ളപ്പണം: ബി.ജെ.പി...

കള്ളപ്പണം: ബി.ജെ.പി നേതാവിനെ ചോദ്യംചെയ്​തു

text_fields
bookmark_border
കള്ളപ്പണം: ബി.ജെ.പി നേതാവിനെ ചോദ്യംചെയ്​തു
cancel
camera_alt??????? ???????????
കൊ​ൽ​ക്ക​ത്ത: ക​ള്ള​പ്പ​ണം സം​ബ​ന്ധി​ച്ച പാ​ന​മ​രേ​ഖ​ക​ളി​ലെ വെ​ളി​പ്പെ​ടു​ത്ത​ലി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ബി.​ജെ.​പി നേ​താ​വി​നെ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​ട​േ​റ​റ്റ്​ ചോ​ദ്യം ചെ​യ്​​തു. വി​ദേ​ശ​ത്ത്​ വ​ൻ നി​ക്ഷേ​പം ന​ട​ത്തി​യ ഇ​ന്ത്യ​ക്കാ​രു​ടെ പ​ട്ടി​ക​യി​ലു​ള്ള പ​ശ്ചി​മ ബം​ഗാ​ളി​ലെ ബി.​ജെ.​പി നേ​താ​വ്​ ശി​ശി​ർ കെ. ​ബ​ജോ​റി​യ​യെ​യാ​ണ്​ ചോ​ദ്യം ചെ​യ്​​ത​ത്. 

വി​ദേ​ശ​ക​മ്പ​നി​ക​ളി​ൽ ശി​ശി​ർ കെ. ​ബ​ജോ​റി​യ​ക്ക്​​ നി​ക്ഷേ​പ​മു​ള്ള​താ​യി അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്​​മ ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ലി​ൽ പു​റ​ത്തു​വി​ട്ട അ​ന്വേ​ഷ​ണാ​ത്​​മ​ക റി​പ്പോ​ർ​ട്ടി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യാ​നാ​ണ്​ കൊ​ൽ​ക്ക​ത്ത​യി​ലെ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഒാ​ഫി​സി​ൽ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം​ചെ​യ്​​ത​ത്. 

ത​ന്നെ ചോ​ദ്യം​ചെ​യ്​​ത​കാ​ര്യം ശി​ശി​ർ കെ. ​ബ​ജോ​റി​യ സ്​​ഥി​രീ​ക​രി​ച്ചു. ത​​െൻറ വ​ി​ദേ​ശ നി​ക്ഷേ​പ​ങ്ങ​ളെ​ല്ലാം ബാ​ങ്കു​ക​ൾ മു​ഖേ​ന​യാ​ണെ​ന്നും റി​സ​ർ​വ്​ ബാ​ങ്കി​​െൻറ വ്യ​വ​സ്​​ഥ​ക​ൾ പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. കൊ​ൽ​ക്ക​ത്ത​യി​ലെ ച​ണം, ചാ​യ വ്യാ​പാ​ര മേ​ഖ​ല​യി​ൽ അ​റി​യ​പ്പെ​ടു​ന്ന ശി​ശി​ർ ബ​ജോ​റി​യ​യു​ടെ പേ​ര്​ ബ്രി​ട്ടീ​ഷ്​ വെ​ർ​ജി​ൻ ദ്വീ​പു​ക​ളി​ലെ ഒാ​ഫ്​​ഷോ​ർ ക​മ്പ​നി​യാ​യ ഹാ​പ്​​റ്റി​ക്​ (ബി.​വി.​െ​എ) ലി​മി​റ്റ​ഡു​മാ​യി ബ​ന്ധ​​പ്പെ​ട്ടാ​ണ്​ പാ​ന​മ രേ​ഖ​ക​ളി​ലു​ണ്ടാ​യി​രു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panama papersmalayalam newsEDBengal BJP leader
News Summary - Panama Papers: ED questions Bengal BJP leader
Next Story