Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതിയ പാനമ പേപ്പർ:...

പുതിയ പാനമ പേപ്പർ:  ഇന്ത്യക്കാരുടെ കള്ളപ്പണം; 12,000 രേഖകൾകൂടി പുറത്ത്​

text_fields
bookmark_border
പുതിയ പാനമ പേപ്പർ:  ഇന്ത്യക്കാരുടെ കള്ളപ്പണം; 12,000 രേഖകൾകൂടി പുറത്ത്​
cancel

ന്യൂ​ഡ​ൽ​ഹി: പു​തി​യ പാ​ന​മ  രേ​ഖ​ക​ളി​ൽ വി​ദേ​ശ​ത്ത്​ ക​ള്ള​പ്പ​ണം നി​ക്ഷേ​പി​ച്ച ഇ​ന്ത്യ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട 12,000 രേ​ഖ​ക​ൾ പു​റ​ത്ത്. ആ​കെ 12 ല​ക്ഷ​ത്തോ​ളും പു​തി​യ രേ​ഖ​ക​ൾ ചോ​ർ​ന്നി​ട്ടു​ണ്ട്. നി​കു​തി​വെ​ട്ടി​ച്ച്​ വ്യ​ക്​​തി​ക​ളും സ്​​ഥാ​പ​ന​ങ്ങ​ളും വി​ദേ​ശ​ത്ത്​ കോ​ടി​ക​ൾ നി​​ക്ഷേ​പി​ച്ച​തി​​​െൻറ ​രേ​ഖ​ക​ളാ​ണ്​ വീ​ണ്ടും പു​റ​ത്തു​വ​ന്ന​ത്. 2016 മു​ത​ൽ പാ​ന​മ പേ​പ്പ​ർ ചോ​ർ​ച്ച ഇ​ന്ത്യ​യു​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വ​ൻ വി​വാ​ദ​മാ​യി​രു​ന്നു.
നി​കു​തി​വെ​ട്ടി​ച്ചു​ള്ള പ​ണം വി​ദേ​ശ ബാ​ങ്കു​ക​ളി​ൽ ര​ഹ​സ്യ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ന്​ സ​ഹാ​യം ചെ​യ്​​ത മൊ​സാ​ക്​ ഫൊ​ൻ​സേ​ക എ​ന്ന സ്​​ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട  രേ​ഖ​ക​ളി​ലാ​ണ്​ നി​ര​വ​ധി ഇ​ന്ത്യ​ക്കാ​രു​െ​ട പേ​രു​ക​ളു​ള്ള​ത്. എ​ന്നാ​ൽ, ബ​ന്ധ​പ്പെ​ട്ട​വ​ർ പേ​പ്പ​ർ പ​രാ​മ​ർ​ശ​ങ്ങ​ൾ നി​​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. അ​വ​രു​ടെ പ​ങ്ക്​ കൂ​ടു​ത​ൽ വ്യ​ക്​​ത​മാ​ക്കു​ന്ന​താ​ണ്​ പു​തി​യ രേ​ഖ​ക​ൾ. 

വി​ദേ​ശ​ത്ത്​ ക​ട​ലാ​സ്​ ക​മ്പ​നി​ക​ൾ ഉ​ണ്ടാ​ക്കി  വ​ൻ നി​ക്ഷേ​പം ന​ട​ത്തി​യ  നി​ര​വ​ധി ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ളു​ടെ  പേ​രു​ക​ൾ 2016ൽ ​പു​റ​ത്തു​വ​ന്ന രേ​ഖ​ക​ളി​ൽ സൂ​ചി​പ്പി​ച്ചി​രു​ന്നി​ല്ല. പി.​വി.​ആ​ർ. സി​നി​മാ​സ്​ ഉ​ട​മ അ​ജ​യ്​ ബി​ജി​ലി, കു​ടും​ബാം​ഗ​ങ്ങ​ൾ, സു​നി​ൽ മി​ത്ത​ലി​​​െൻറ മ​ക​ൻ ക​വി​ൻ ഭാ​ര​തി മീ​ത്ത​ൽ, ഏ​ഷ്യ​ൻ പെ​യി​ൻ​റ്​​സ്​ പ്ര​മോ​ട്ട​ർ അ​ശ്വി​ൻ ദാ​നി​യു​ടെ മ​ക​ൻ ജ​ല​ജ്​ അ​ശ്വി​ൻ ദാ​നി തു​ട​ങ്ങി​യ​വ​ർ ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. ഇ​വ​ര​ട​ക്കം 426 ഇ​ന്ത്യ​ക്കാ​ർ അ​ന്വേ​ഷ​ണ​പ​രി​ധി​യി​ലു​െ​ണ്ട​ന്ന്​  ‘ഇ​ന്ത്യ​ൻ എ​ക്​​സ്​​പ്ര​സ്’​ റി​പ്പോ​ർ​ട്ട്​ ​െച​യ്​​തു. നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ന്​ സ​ഹാ​യം ചെ​യ്​​ത മൊ​സാ​ക്​ ഫൊ​ൻ​സേ​ക എ​ന്ന  സ്​​ഥാ​പ​നം നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ർ​ക്ക്​ നോ​ട്ടീ​സ​യ​ച്ച​തി​​​െൻറ വി​വ​ര​ങ്ങ​ൾ പു​തി​യ രേ​ഖ​ക​ളി​ലു​ണ്ട്. ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ളു​ടെ വി​ദേ​ശ​ത്തെ വ്യാ​ജ ക​മ്പ​നി​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഇ​തി​ലൂ​െ​ട പു​റ​ത്തു​വ​ന്നു.  അ​മി​താ​ഭ്​ ബ​ച്ച​ൻ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ മൊ​സാ​ക്​ ഫൊ​ൻ​സേ​ക നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നു. സ​ൺ ഗ്രൂ​പ്​​  വൈ​സ്​ ചെ​യ​ർ​പേ​ഴ്​​സ​ൺ  ശി​വ ഖേം​ക,  ഡി.​എ​ൽ.​എ​ഫ്​ ഗ്രൂ​പ്പി​​​െൻറ കെ.​പി. സി​ങ്, അ​ടു​ത്ത ബ​ന്ധു​ക്ക​ൾ, രാ​ഷ്​​ട്രീ​യ​ക്കാ​ര​നാ​യ അ​നു​രാ​ഗ്​ കെ​ജ്​​രി​വാ​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക്​  ഇൗ ​ഏ​ജ​ൻ​സി ക​ത്ത്​ ന​ൽ​കി​യി​രു​ന്നു. 

ലേ​ഡി ഷി​പ്പി​ങ്​ ലി​മി​റ്റ​ഡ്,  ട്ര​ഷ​ർ ഷി​പ്പി​ങ്​ ലി​മി​റ്റ​ഡ്​ എ​ന്നീ ക​മ്പ​നി​ക​ളു​ടെ ഡ​യ​റ​ക്​​ട​ർ എ​ന്ന നി​ല​യി​ലാ​ണ്​ ബ​ച്ച​​​െൻറ  പേ​ര്​ മൊ​സാ​ക്​ ഫൊ​ൻ​സേ​ക പ​രാ​മ​ർ​​ശി​ക്കു​ന്ന​ത്. യു.​കെ കേ​ന്ദ്ര​മാ​യ മി​ന​ർ​വ ട്ര​സ്​​റ്റ്​ മു​ഖേ​ന​യാ​ണ്​ ബ​ച്ച​ന്​ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്.  നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ര​ജി​​ട്രേ​ഡ്​ ഏ​ജ​ൻ​റ്​ സ്​​ഥാ​ന​ത്തു​നി​ന്ന്​ ത​ങ്ങ​ൾ ഒ​ഴി​വാ​കു​മെ​ന്ന ഭീ​ഷ​ണി​യും ക​ത്തി​ലു​ണ്ട്. 

നി​കു​തി​വെ​ട്ടി​ച്ച്  സ​മ്പ​ത്ത് വി​ദേ​ശ​ത്തു സൂ​ക്ഷി​ക്കു​ന്ന ലോ​ക​ത്തെ പ്ര​മു​ഖ​രെ​ക്കു​റി​ച്ച്​  നൂ​റി​ലേ​റെ മാ​ധ്യ​മ​സം​ഘ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍പ്പെ​ടു​ന്ന അ​ന്താ​രാ​ഷ്​​ട്ര സ​ഖ്യം ന​ട​ത്തി​യ സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ  പു​റ​ത്തു​വി​ട്ട​ത്. ഇ​ന്ത്യ​ൻ എ​ക്‌​സ്‌​പ്ര​സ് അ​ട​ക്കം100​ഒാ​ളം മാ​ധ്യ​മ​ങ്ങ​ളും അ​മേ​രി​ക്ക​യി​ലെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​ൺ​സോ​ർ​ട്യം ഓ​ഫ് ഇ​ൻ​വെ​സ്​​റ്റി​ഗേ​റ്റീ​വ് ജേ​ണ​ലി​സ്​​റ്റും ആ​ണ്​ രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ആ​റു ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ല്‍നി​ന്നാ​യി 300 റി​പ്പോ​ര്‍ട്ട​ര്‍മാ​രാ​ണ് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ത്. മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍ സം​ഘ​ടി​ത​മാ​യി ന​ട​ത്തി​യ ഏ​റ്റ​വും വ​ലി​യ പ്ര​വ​ര്‍ത്ത​ന​മാ​ണി​ത്. റ​ഷ്യ​ന്‍ പ്ര​സി​ഡ​ൻ​റ്​്​ പു​ടി​ൻ, ഡേ​വി​ഡ് കാ​മ​റ​ൺ, ന​വാ​സ് ശ​രീ​ഫ് തു​ട​ങ്ങി​യ ലോ​ക​നേ​താ​ക്ക​ളു​ടെ​യും സി​നി​മ, കാ​യി​ക താ​ര​ങ്ങ​ളു​മു​ള്‍പ്പ​ടെ​യു​ള്ള​വ​രു​ടെ​യും നി​കു​തി​വെ​ട്ടി​പ്പാ​ണ്​ പു​റ​ത്തു​വ​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panama papersmalayalam newsIndia News
News Summary - Panama Papers 2.0: New leak reveals fresh 12,000 documents linked to Indians-iIndia news
Next Story