Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാ​ൻ-​ആ​ധാ​ർ...

പാ​ൻ-​ആ​ധാ​ർ ബ​ന്ധി​പ്പി​ക്ക​ൽ: മാ​ർ​ച്ച്​ 31 അ​വ​സാ​ന ദി​നം

text_fields
bookmark_border
പാ​ൻ-​ആ​ധാ​ർ ബ​ന്ധി​പ്പി​ക്ക​ൽ: മാ​ർ​ച്ച്​ 31 അ​വ​സാ​ന ദി​നം
cancel

ന്യൂ​ഡ​ൽ​ഹി: മാ​ർ​ച്ച്​ 31നു​ ​മു​മ്പ്​ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പാ​ൻ കാ​ർ​ഡ്​ റ​ദ്ദാ​കു ​മെ​ന്ന്​ ആ​ദാ​യ നി​കു​തി വ​കു​പ്പ്. പാ​ൻ​കാ​ർ​ഡും ആ​ധാ​റും ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന്​ നി​ര​വ​ധി ത​വ​ണ സ​മ​യം നീ​ട്ടി ന​ൽ​കി​യി​രു​ന്നു. അ

​വ​സാ​നം ന​ൽ​കി​യ സ​മ​യ​പ​രി​ധി മാ​ർ​ച്ച്​ 31ന്​ ​അ​വ​സാ​നി​രി​ക്കെ​യാ​ണ്​ മു​ന്ന​റി​യി​പ്പ്. പാ​ൻ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യാ​ൽ അ​തു​മൂ​ല​മു​ണ്ടാ​കു​ന്ന എ​ല്ലാ പ്ര​ശ്​​ന​ങ്ങ​ൾ​ക്കും ഉ​ട​മ​ക​ൾ ഉ​ത്ത​ര​വാ​ദി​ക​ളാ​യി​രി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ജ​നു​വ​രി 27 വ​രെ 30.75 കോ​ടി പാ​ൻ​കാ​ർ​ഡു​ക​ൾ ആ​ധാ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 17.58 കോ​ടി പാ​ൻ​കാ​ർ​ഡു​ക​ൾ ആ​ധാ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ത്താ​നു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adhaarindia newspan adhaar linking
News Summary - pan adhaar linking march 31 last date
Next Story