Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാൽഗറിൽ സന്യാസിമാരെ...

പാൽഗറിൽ സന്യാസിമാരെ തല്ലിക്കൊന്ന പ്രതികളിലൊരാൾക്ക് കോവിഡ്

text_fields
bookmark_border
പാൽഗറിൽ സന്യാസിമാരെ തല്ലിക്കൊന്ന പ്രതികളിലൊരാൾക്ക് കോവിഡ്
cancel

മുംബൈ: മഹാരാഷ്ട്രയിലെ പാൽഗറിൽ സന്യാസിമാരെ ആൾകൂട്ടക്കൊല നടത്തിയ കേസിലെ പ്രതികളിരൊളാൾക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. വഡ പൊലീസ് സ്റ്റേഷനിൽ ലോക്കപ്പിലായിരുന്ന 55 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്.

 

ഇതോടെ, ഇയാൾക്കൊപ്പം ലോക്കപ്പിൽ ഉണ്ടായിരുന്ന 20 പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കാൻ തീരുമാനിച്ചു.

വ​ഴി​യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​ നാ​ടോ​ടി സ​ന്യാ​സി​മാ​രെ​യും ഡ്രൈ​വ​റെ​യും ആ​ൾ​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തുകയായിരുന്നു. ഏപ്രിൽ 16ന് വാ​രാ​ണ​സി​യി​ലെ ശ്രീ ​പ​ഞ്ച്​ ദ​ശ്​​നാം ജു​ന അ​ഖാ​ര​യി​ലെ സ​ന്യാ​സി​മാ​രും ഗോ​സാ​വി നാ​ടോ​ടി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രു​മാ​യ ക​ൽ​പ​വൃ​ഷ്​ ഗി​രി (70), സു​ഷീ​ൽ ഗി​രി (35) എ​ന്നി​വ​രും ഡ്രൈ​വ​റു​മാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. പൊലീസിന്‍റെ സാന്നിധ്യത്തിൽ പ്രദേശവാസികൾ സ​ന്യാ​സി​മാർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒമ്പത് പേർ ഉൾപ്പെടെ 115 ആളുകളാണ് അറസ്റ്റിലായത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mob lynchingindia newsPalghar lynching
News Summary - Palghar lynching accused tests positive for Covid-india news
Next Story