Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ രാസഫാക്ടറിയിൽ...

മുംബൈയിൽ രാസഫാക്ടറിയിൽ സ്ഫോടനം; എട്ട് മരണം

text_fields
bookmark_border
മുംബൈയിൽ രാസഫാക്ടറിയിൽ സ്ഫോടനം; എട്ട് മരണം
cancel

മുംബൈ: മഹാരാഷ്ട്രയിൽ മുംബൈക്ക് സമീപം പൽഘറിൽ രാസഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ട് പേർ മരിച്ചു. കൂടുതൽ പേർ അപകടത്തിനിരയായോ എന്ന് ആശങ്കയുണ്ട്. മുംബൈക്ക് 100 കിലോമീറ്റർ അകലെ പൽഘറിലെ കോൾവാഡെ ഗ്രാമത്തിലാണ് ഫാക്ടറി സ്ഥിതിചെയ്യുന്നത്.

ശനിയാഴ്ച വൈകീട്ട് 7.20ഓടെയാണ് സ്ഫോടനമുണ്ടായത്. 15 കിലോമീറ്റർ വരെ സ്ഫോടനശബ്ദം കേട്ടതായി പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:explosionindia newsfactory explosion
News Summary - Palghar Factory Blast: 8 Killed In Blast At Chemical Factory Near Mumbai
Next Story