Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​െഎ.എസ്​.​െഎ തലവനെ...

​െഎ.എസ്​.​െഎ തലവനെ സൈനിക മേധാവി മാറ്റി

text_fields
bookmark_border
​െഎ.എസ്​.​െഎ തലവനെ സൈനിക മേധാവി മാറ്റി
cancel

ഇസ്​ലാമാബാദ്​: പാക്​ ആർമിയുടെ പുതിയ മേധാവിയായി ചുമതലയേറ്റ​ ഖമർ ജാവേദ്​ ബജ്​വ ​െഎ.എസ്.​​െഎ തലവനെ മാറ്റി. ലഫ്​റ്റനൻറ്​ ജനറൽ നവീദ്​ മുക്​താറാണ്​ ​പുതിയ ചാരസംഘടനാ മേധാവി.

നിലവിലെ മേധാവി റിസ്​വാൻ അക്​തറി​നെ നാഷനൽ ഡിഫൻസ്​ യൂനിവേഴ്​സിറ്റിയുടെ അധ്യക്ഷനായാണ്​ നിയമിച്ചിരിക്കുന്നത്​. എൻ.ഡി.യുയു​ടെ നിലവിലെ അധ്യക്ഷനായ നാസിർ ഭട്ടിനെ പെഷാവർ സൈനിക കമാൻഡറായും നിയമിച്ചിട്ടുണ്ട്​.

ഇതിന്​ പുറമെ സേനയുടെ തലപ്പത്ത്​ അനേകം അഴിച്ചുപണി സൈനിക മേധാവി നടത്തിയിട്ടുണ്ട്​. കഴിഞ്ഞ നവംബർ 29ന്​ റാവൽപിണ്ടിയിൽ നടന്ന ചടങ്ങിലാണ്​ ജനറൽ ജാവേദ്​​ ബജ്​വ 16ാമത്​ പാക്​ സൈനിക മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടത്​.   ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISI
News Summary - Pak's New Army Chief Removes ISI Head
Next Story