Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അതിർത്തിയിൽ പാക്​ ​ൈസന്യത്തി​െൻറ ആക്രമണം

text_fields
bookmark_border
അതിർത്തിയിൽ പാക്​ ​ൈസന്യത്തി​െൻറ ആക്രമണം
cancel

ജമ്മു: ജമ്മു-കശ്​മീർ അതിർത്തിയിൽ പാക്​ സൈന്യത്തി​​​െൻറ ആക്രമണം. ​കൃഷ്​ണ ഗാഡി മേഖലയിലെ നിയന്ത്രണ രേഖക്ക്​ സമീപമാണ്​ തോക്കും ബോംബുകളും ഉപയോഗിച്ച്​ ആക്രമണം നടത്തിയത്​. സൈനിക പോസ്​റ്റുകൾക്ക്​ നേരെയും ജനവാസ കേന്ദ്രങ്ങളിലുമായിരുന്നു ആക്രമണം. ശനിയാഴ്​ച രാത്രി 8.30ഒാടെയാണ്​ ആക്രമണം തുടങ്ങിയത്​. ഇന്ത്യൻ സേന തിരിച്ചടി തുടരുകയാണ്​.  

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pakistan violates ceasefire in Krishna Ghati sector of Jammu
Next Story