Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജമ്മുവിൽ വീണ്ടും പാക് വെടിവെപ്പ്
text_fieldsbookmark_border
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ വെടിവെപ്പ് കരാർ ലംഘിച്ച് വീണ്ടും പാക് വെടിവെപ്പ്. വ്യാഴാഴ്ച പുലർച്ചെയാണ് പാകിസ്താൻ വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. യാതൊരു പ്രകോപനമില്ലാതെ പാകിസ്താൻ ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ ആക്രമണം നടത്തിയതെന്ന് സൈനിക വക്താവ് പറഞ്ഞു. ആക്രമണത്തെ തുടർന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും ആളപായമില്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
ചൊവ്വാഴ്ച കൃഷ്ണ ഘാട്ടി സെക്ടറിൽ പാകിസ്താൻ നടത്തിയ വെടിവെപ്പിൽ സൈനികനുൾപ്പെടെ രണ്ടു പേർ മരിച്ചിരുന്നു. അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
